NEW
Font size
WorksheetsACTS 7-9
Total questions: 10
Worksheet time: 5mins
Have God told Abraham that his descendants will be strangers in a country not their own for four hundred years?
400 വർഷം അബ്രഹാമിന്റെ സന്തതി അന്യദേശത് അടിമയായി കിടക്കുമെന്ന് ദൈവം അവനോട് പറഞ്ഞിരുന്നോ ?
Yes: ഉണ്ട്
No: ഇല്ല
Who became the father of Patriarchs?
ഗോത്രപിതാക്കന്മാർക് പിതാവ് ആര്?
Abraham : അബ്രഹാം
Isaac ; ഇസഹാക്
Jacob : യാക്കോബ്
Who was educated in all the wisdom of the Egyptians and powerful in speech and action?
മിസ്രയിമിലെ സകല ജ്ഞാനവും; വാക്കിലും പ്രവർത്തിയിലും സമർത്ഥനും ആയവൻ ആര്?
Abraham : അബ്രഹാം
Jacob : യാക്കോബ്
Moses : മോശ
What all are still not uncircumcised of the stiff-necked people?
ആ ശാഠ്യക്കാരുടെ എന്തെല്ലാം ആണ് ഇനിയും പരിശ്ചേതന ഏൽക്കാനുള്ളത്?
Hearts and ears : ഹൃദയവും ചെവിയും
Hearts and eyes : ഹൃദയവും കണ്ണും
Hearts and head : ഹൃദയവും തലയും
Who was the young man at whose feet the witnesses laid their coats while stoning Stephen?
സ്തെഫനോസിനെ കല്ലെറിഞ്ഞ സാക്ഷികൾ തങ്ങളുടെ വസ്ത്രം ആരുടെ കാൽക്കൽ ആണ് വെച്ചത്?
Sanhedrin : സന്നദൃസംഗം
Pilate : പീലാത്തോസ്
Saul : ശൗൽ
Who tried giving money and get the ability of laying hands from the apostles?
താനും തലയിൽ കൈവെച്ചാൽ പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണം അധികാരം ലഭിപ്പാൻ അപോസ്തോലന്മാരുടെ മുൻപാകെ ദ്രവ്യം കൊണ്ടുവന്നത് ആര്?
Simon : ശീമോൻ
Samaritan : ശമര്യൻ
Peter : പത്രോസ്
To whose treasury was the Ethiopian eunuch put official in charge?
ഷണ്ഡൻ ആരുടെ സകലമ്പണ്ടാരത്തിനും മേൽവിചാരകൻ ആയിരുന്നു?
Gaza :ഗാസ
Philip : ഫിലിപ്പോസ്
Kandake : കാന്ദക
Against whom were the murderous threats been stir breathing out by Saul?
ശൗൽ ആരുടെ നേരെയാണ് കുലയും ഭീഷണിയും നിശ്വസിച്ചു കൊണ്ടിരുന്നത്?
Damascus : ദമസ്ക്സ്
Heaven : സ്വർഗം
Lord’s disciples കർത്താവിന്റെ ശിഷ്യന്മാർ
Who was asked by God to go to judas’ house and restore Saul’s sight?
ആരോടാണ് കർത്താവ് ശൗലിന് കാഴ്ചപ്രാപിപ്പാൻ തക്കവണ്ണം യുദ്ധായുടെ വീട്ടിൽ ചെല്ലുവാൻ കല്പിച്ചത്?
Judas യൂദാസ്
Anthipas അന്തിപ്പാസ്
Ananias: അനന്യാസ്
What did Paul started to preach at once at synagogues after he was healed?
പൗലോസ് താൻ സൗക്യം പ്രാപിച്ചശേഷം സിനഗോഗുകളിൽ എന്താണ് പ്രസംഗിപ്പാൻ തുടങ്ങിയത്?
Jesus is not son of God
യേശു തന്നെ ദൈവപുത്രൻ
Jesus is the Son of God
യേശു ദൈവപുത്രൻ അല്ല
Jesus is not God.
യേശു ദൈവമല്ല
