Worksheets1 കൊറിന്തോസ് 3,4,5
Total questions: 15
Worksheet time: 8mins
ഞാൻ നട്ടു അപ്പോളോസ് നനച്ചു എന്നാൽ --------- ആണ് വളർത്തിയത്. 3: 6
യേശു
പൗലോസ്
ദൈവം
പരിശുദ്ധാത്മാവ്
ഞങ്ങൾ ദൈവത്തിന്റെ കൂട്ടു വേലക്കാരാണ് നിങ്ങളാകട്ടെ ദൈവത്തിന്റെ----------ഉം -----------ഉം 3:9
വയലും,വീടും
അപ്പവും,വീഞ്ഞും
മക്കളും, അവകാശികളും
സേവകരും,വേലക്കാരും
ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവരെ ആരാണ് നശിപ്പിക്കുക?
പരിശുദ്ധാത്മാവ്
സംഹാര ദൂതൻ
പുത്രൻ
ദൈവം
ലോകത്തിന്റെ വിജ്ഞാനം ദൈവത്തിന് --------------ആണ്
അറിവ്
ഭോഷത്തം
ജ്ഞാനം
സംതൃപ്തി
അനുഗ്രഹീതരകുന്നത് എപ്പോൾ?
നിന്ദിക്കപ്പെടുമ്പോൾ
അപമാനിക്കപ്പെടുമ്പോൾ
അപമാനിക്കപ്പെടുമ്പോൾ
ഒറ്റി കൊടുക്കപ്പെടുംബോ
കർത്താവിൽ പൗലോസിന്റെ പ്രിയ പുത്രനും വിശ്വസ്തനുമായവൻ ആര്
അപ്പോളോസ്
തീത്തോസ്
തിമോത്തിയോസ്
പത്രോസ്
ആരുടെ നാമത്തിലാണ്ഒ രുമിച്ചു കൂടേണ്ടത്
നമ്മുടെ കർത്താവായ യേശുവിന്റെ
ദൈവത്തിന്റെ
പരിശുദ്ധാത്മാവിനെ
ദൈവപുത്രന്റെ
ആരാണ് പെസഹ കുഞ്ഞാട്
ക്രിസ്തു
ആബേൽ
പരിശുദ്ധാത്മാവ്
ദൈവം
ആരുമായി സമ്പർഗം അരുതെന്ന് ആണ് പൗലോസ് ശ്ലീഹാ മറ്റൊരു ലേഖനത്തിൽ എഴുതിയത്?
മോഷ്ടാക്കൾ
കള്ള സാക്ഷികൾ
വ്യഭിചാരികൾ
തടവ് ശിക്ഷ കാർ
ഓരോരുത്തർക്കും ദൈവത്തിൽ നിന്ന് ലഭിക്കുന്നത് എന്താണ്?
അഭിനന്ദനം
സ്നേഹം
അനുഗ്രഹം
പ്രശംസ
ആരോടാണ് നല്ല വാക്ക് പറയുന്നത്
പീഡിപ്പിക്കപ്പെടുന്നവരോട്
ദൂഷണം പറയുന്നവരോട്
ദയ ഉള്ളവരോട്
ബുദ്ധിശാലികൾ ഓട്
ആരുടെ പേരിൽ അഭിമാനിക്കേണ്ട എന്നാണ് പറയുന്നത്
ദൈവത്തിന്റെ
യേശുവിന്റെ
മനുഷ്യരുടെ
സുഹൃത്തുക്കളുടെ
എന്തു വഴി ക്രിസ്തുവിൽ നിങ്ങൾക്ക് ജന്മം നൽകി എന്നാണ് പറയപ്പെടുന്നത്
സുവിശേഷ പ്രസംഗം
സഭ
പരിശുദ്ധാത്മാവ്
സ്നേഹം
കാര്യസ്ഥൻ മാർക്ക് വേണ്ടത് എന്താണ്
അറിവ്
സേവനസന്നദ്ധത
വിശ്വസ്തത
കാര്യക്ഷമത
ഓരോരുത്തരുടെയും പണി ഏതുതരത്തിലുള്ളതാണെന്ന് തെളിയിക്കുന്നത് ?
വായു
അഗ്നി
ജലം
ഭൂമി
