wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

PYPA 27.01.2024

Total questions: 10

Worksheet time: 3mins

Name
Class
Date
1.

വിശുദ്ധന്മാർ എന്തിനെ വിവേചിക്കാൻ പ്രാപ്തരാകണം എന്നാണ് പൌലൊസ് പ്രാർഥിക്കുന്നത് ?

a)

പാപത്തെ

b)

ഭേദാഭേദങ്ങളെ

c)

നന്മ തിന്മകളെ

d)

സകലത്തെയും

2.

സഹോദരന്മാർ പലരും എന്ത് കാരണത്താലാണ് കർത്താവിൽ ധൈര്യം പൂണ്ട് ദൈവവചനം ഭയം കൂടാതെ പ്രസ്താവിക്കാൻ തുനിഞ്ഞത് ?

a)

പത്രോസിന്റെ സാക്ഷ്യത്താൽ

b)

ലഭിച്ച സ്നേഹസമ്മാനങ്ങളാൽ

c)

ശിക്ഷാധികാരിയുടെ അംഗീകാരത്താൽ

d)

പൌലൊസിന്റെ ബന്ധനത്താൽ

3.

വിശ്വാസികൾ യേശുക്രിസ്തുവിനാൽ എന്ത് നിറഞ്ഞവരായിത്തീരണം എന്നാണ് പൌലൊസ് പ്രാർഥിക്കുന്നത് ?

a)

പരിശുദ്ധാൽമാവിൽ

b)

സ്നേഹത്തിൽ

c)

നീതിയുടെ ഫലം

d)

സന്തോഷത്തിൽ

4.

മകൻ അപ്പന് എന്നപോലെ സുവിശേഷഘോഷണത്തിൽ പൌലൊസിന് സേവ ചെയ്തത് ആരാണ്

a)

തിമൊഥേയോസ്

b)

അപ്പല്ലോസ്

c)

മാർക്കോസ്

d)

അനന്യാസ്

5.

ദീനം പിടിച്ചു മരിക്കാറായ ആരോടാണ് ദൈവം കരുണ ചെയ്തു എന്ന് പൌലൊസ് പറയുന്നത് ?

a)

വിധവയുടെ മകൻ

b)

എപ്പഫ്രോദിത്തോസ്

c)

പത്രോസിൻറെ അമ്മായിഅമ്മ

d)

അപ്പല്ലോസ്

6.

പൌലൊസ് ഏത് ഗോത്രക്കാരൻ ആയിരുന്നു ?

a)

ലേവി

b)

യെഹൂദാ

c)

ബെന്യാമീൻ

d)

മനശേ

7.

ഏത് കാര്യമാണ് പൌലൊസ് മറന്നു എന്ന് പറയുന്നത് ?

a)

പാപത്തെ

b)

ബന്ധുക്കളെ

c)

പിമ്പിലുള്ളത്

d)

  സമൃദ്ധമായത്

8.

ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കൾക്ക് ആരാണ് ദൈവം ?

a)

ബാൽ

b)

സമ്പത്തു

c)

ദാഗോൻ

d)

അവരുടെ വയറ്

9.

കർത്താവിൽ ഏകചിന്തയോടിരിക്കാൻ പൌലൊസ് പ്രബോധിപ്പിച്ച രണ്ടുപേർ ആരൊക്കെ ?

a)

മാർക്കോസും ശീലാസും

b)

യുവൊദ്യയെയും സുന്തുകയെയും

c)

മാർക്കോസും യുവൊദ്യയെയും

d)

ശീലാസും സുന്തുകയെയും

10.

കർത്താവ് വരുവാൻ അടുത്തിരിക്കുന്നതുകൊണ്ട് നിങ്ങളുടെ ഏത് കാര്യം സകല മനുഷ്യരും അറിയട്ടെ എന്നാണ് പൌലൊസ് പറയുന്നത് ?

a)

മഹത്വം

b)

സൌമ്യത

c)

സ്നേഹം

d)

കൂട്ടായ്മ