NEW
Font size
WorksheetsBible Quiz 26/06/22
Total questions: 10
Worksheet time: 5mins
യോഹന്നാന്റെ ശിഷ്യന്മാരും എന്ത് ചെയ്യുകയായിരുന്നു?
ഉറങ്ങുകയായിരുന്നു
ഉപവസിക്കുകയായിരുന്നു
വചനം പ്രസംഗിക്കുകയായിരുന്നു
ഭക്ഷണം കഴിക്കുകയായിരുന്നു
ആര് കൂടെയുള്ളപ്പോൾ ഉപവസിക്കാൻ ആവില്ല എന്നാണ് യേശു പറഞ്ഞത് ?
മണവറ തോഴൻ
മണവാളൻ
മണവാട്ടി
മണവാളനും മണവാട്ടിയും
"ആരും പഴയ വസ്ത്രത്തിൽ പുതിയ ഭക്ഷണം തുന്നി പിടിപ്പിക്കാറില്ല "
വചന ഭാഗം ഉദ്ധരിക്കുക
മാർക്കോസ് 2: 19
മാർക്കോസ് 2 :20
മാർക്കോസ് 2: 21
മാർക്കോസ് 2: 22
പുതിയ വീഞ്ഞ് പഴയ തോൽ കുടങ്ങളിൽ ഒഴിച്ചു വെച്ചാൽ എന്ത് സംഭവിക്കും?
തോൽക്കുടങ്ങൾ പിളരുകയും നഷ്ടപ്പെടുകയും ചെയ്യും
തോൽക്കുടങ്ങൾ പൊട്ടിപ്പോകും
തോൽ കുടങ്ങൾ ചിതറി പോകും
തോൽക്കുടങ്ങൾ ഭദ്രമായിരിക്കും
യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോയ ദിവസം ഏത്?
സാബത്ത് ദിവസം
അമാവാസി ദിവസം
തിരുനാൾ ദിവസം
ഞായറാഴ്ച ദിവസം
ശിഷ്യന്മാർ വയലിൽ നിന്ന് എന്താണ് പറിക്കുവാൻ തുടങ്ങിയത്?
നെല്ല്
കതിരുകൾ
കളകൾ
പുല്ലുകൾ
ആരെല്ലാമാണ് വിശന്നുവലഞ്ഞപ്പോൾ കൈവശം ഒന്നുമില്ലാതെ പുരോഹിതന്മാർക്ക് മാത്രം ഭക്ഷിക്കുവാൻ അനുവാദമുള്ള കാഴ്ചയപ്പം ഭക്ഷിച്ചത്?
ദാവീദും ഗോലിയാത്തും
ദാവീദും അനുചരന്മാരും
ദാവീദും അനുയായികളും
ദാവീദും സോളമനും
മനുഷ്യപുത്രൻ.......................ന്റെയും
കർത്താവാണ്
ഭൂമിയുടേയും
ആകാശത്തിന്റെയും
സാബത്തിൻറെയും
ഭൂമി മുഴുവൻറെയും
ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച് കാഴ്ചയപ്പം ഭക്ഷിച്ചത് ആര് പ്രധാന പുരോഹിതൻ ആയിരിക്കുമ്പോഴാണ്?
അബിയാഥാർ
അമിനാദാബ്
അഭിമലേക്ക്
സക്കറിയ
എന്ന് തന്റെ ശിഷ്യന്മാർ ഉപവസിക്കും എന്നാണ് യേശു പറഞ്ഞത്?
മണവാളൻ അവരിൽനിന്ന് അകപ്പെടുന്ന കാലം
മണവാളൻ അവരിൽനിന്ന് അകപ്പെടുന്ന ദിവസം
മണവാളൻ അവരെ കണ്ടുമുട്ടുന്ന ദിവസം
മണവാളൻ അവരോട് വിട പറയുന്ന ദിവസം
