wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Expert meet

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഒരു സൂറത്തിൽ രണ്ടു തിലാവത്തിന്റെ സുജൂദു ചെയ്യേണ്ട സ്ഥലങ്ങള്‍ ഉണ്ട്, ഏത് സൂറ?

a)

മുൽക്ക്

b)

ഹജ്ജ്

c)

സജദ

d)

അലഖ്

2.

ഖുർആനിൽ പറഞ്ഞതിൽ

അഹ്സനുല്‍ ഖസസ് (മനോഹരമായ കഥ) ഏതാണ്?

a)

ഗുഹാ വാസികളുടെ കഥ

b)

യൂസുഫ് നബിയുടെ കഥ

c)

മൂസ നബിയുടെ കഥ

d)

ഈസ നബിയുടെ കഥ

3.

മദീനയുടെ പഴയ പേര്?

a)

സൗദി

b)

ജിദ്ദ

c)

യസ് രിബ്

d)

ശാം

4.

എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ” (ക്വുര്‍ആന്‍ 37:100). ഇത് ഏത് പ്രവാചകന്റെ പ്രാര്‍ഥനയാണ്?

a)

ഈസ (അ)

b)

അയ്യൂബ് (അ)

c)

ഇസ്മായീൽ (അ)

d)

ഇബ്‌റാഹീം (അ)

5.

ഭൗതിക വിഭവങ്ങള്‍ വിശാലമാകാനും ആയുസ് വര്‍ധിക്കാനും കാരണമാകുന്ന കാര്യം ഏത് ?

a)

കുടുംബ ബന്ധം ചേർക്കൽ

b)

അടിമയെ മോചിപ്പിക്കുക

c)

നമസ്കാരം

d)

നോമ്പ്

6.

നബി صلى الله عليه وسلم ജിബ് രീല്‍ عليه السلام നെ യഥാര്‍ത്ഥ രൂപത്തില്‍ എത്ര തവണ കണ്ടിട്ടുണ്ട്?

a)

5

b)

3

c)

2

d)

അനവധി തവണ

7.

ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓

a)

യൂസഫ് (അ)

b)

ഇബ്രാഹിം (അ)

c)

മുഹമ്മദ് നബി (സ)

d)

ഈസ (അ)

8.

ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പറയപ്പെട്ട പ്രവാചകന്‍❓

a)

ഈസ (അ)

b)

മൂസ (അ)

c)

യൂസുഫ് (അ)

d)

ഇബ്രാഹിം (അ)

9.

പീസ് റേഡിയോയിൽ തുടങ്ങിയത് മുതൽ ഇപ്പോഴും ഒരാൾ തന്നെ അവതരിപ്പിക്കുന്ന പ്രോഗ്രാം

a)

അന്നൂർ

b)

പുലരിവട്ടം

c)

സ്നേഹക്കൂട്

d)

തിരുമൊഴികൾ

10.

പീസ് റേഡിയോയിൽ മ്യൂസിക് ഇല്ലാത്ത ഗാനങ്ങൾ അവതരിപ്പിക്കുന്ന പ്രോഗ്രാം

a)

ഈണം

b)

സ്വരം

c)

ഗാനങ്ങൾ

d)

Star Quest