wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സഭ സ്വഭാവത്താലെ പ്രേഷിത 2

Total questions: 12

Worksheet time: 6mins

Name
Class
Date
1.

1.ഈശോ മിശിഹായുടെ തുടര്‍ച്ചയാണ് ........

a)

സഭ

b)

ശിഷ്യന്മാര്‍

c)

മെത്രാന്മാര്‍

2.

2.സഭ സ്വഭാവത്താലെ ........ ആണ്

a)

വിശുദ്ധയാണ്

b)

പ്രേഷിതയാണ്

c)

കൂദാശയാണ്

3.

3.സ്നാപക യോഹന്നാന്റെ ഭക്ഷണം എന്തായിരുന്നു?

a)

കാടപക്ഷിയും മന്നയും

b)

വെട്ടുക്കിളിയും കാട്ടുതേനും

c)

അപ്പവും മീനും

4.

യ4.ഈശോ സ്നാനം സ്വീകരിച്ചതെവിടെ വച്ച്

a)

യോര്‍ദ്ദനാനില്‍

b)

നസ്രത്തില്‍

c)

ബത്ലഹേമില്‍

5.

5.ഈശോയെ മരുഭൂമിയിലേക്ക് നയിച്ചതാര്?

a)

പിതാവ്

b)

ആത്മാവ്

c)

സാത്താന്‍

6.

6.ഈശോ പഠിപ്പിച്ചതെങ്ങനെ?

a)

നിയമജ്ഞരെപ്പോലെ

b)

അധികാരമുളളവനെപ്പോലെ

c)

പുരോഹിതനെപ്പോലെ

7.

7.വി.മര്‍ക്കോസിന്റെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്ന ഈശോയുടെ ആദ്യത്തെ അത്ഭുതം ഏത്?

a)

പിശാചു ബാധിതനെ സുഖപ്പെടുത്തുന്നു

b)

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു

c)

അന്ധനെ സുഖപ്പെടുത്തുന്നു

8.

8.യേശു തളര്‍വാത രോഗിയോടു പറഞ്ഞതെന്ത്?

a)

നീ മേലില്‍ പാപം ചെയ്യരുത്

b)

നിനക്ക് സൗഖ്യമുണ്ടാകട്ടെ

c)

നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു

9.

9.വി.യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ എ ന്ന്?

a)

ജൂലൈ 23

b)

ജൂലൈ 25

c)

ജൂലൈ 27

10.

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ദേശീയ രക്ഷാധികാരി ആര്?

a)

മാര്‍ ജേക്കബ് മുരിക്കന്‍

b)

മാര്‍ ജോസഫ കല്ലറങ്ങാട്ട്

c)

മാര്‍ ജോസഫ് പെരുന്തോട്ടം

11.

11.ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. പുസ്തകം,വാക്യം ഏത്?

a)

റോമ 11/29

b)

റോമ 15/8

c)

റോമ 9/8

12.

12.കൈത്താക്കാലത്തിനു പറയുന്ന മറ്റൊരു പേര്

a)

ഫലാഗമ കാലം

b)

ശ്ലീഹാക്കാലം

c)

ആഗമനകാലം