NEW
Font size
Worksheetsഇഷ്കേ റസൂൽ| Kayakkandy family | senior Quiz
Total questions: 16
Worksheet time: 8mins
ഇസ്ലാം സ്വീകരിച്ച നാൽപതാമത്തെ വ്യക്തി ആരാണ്?
അലി (R)
ഉമർ(R)
അബൂബക്കർ(R)
മഹാത്മാഗാന്ധിയുടെ ജീവിത കഥയുടെ പേരെന്താണ്?
My life
The Father of India
My experiment with truth
The way of life with peace
“ഖുറാൻ” എന്നതിന്റെ അർത്ഥമെന്താണ്?
സമാധാനം
വായിക്കപ്പെടുന്നത്
മുഹമ്മദ് നബി (സ) യുടെ വിശുദ്ധ പുസ്തകം
ഒരു സംഖ്യ കൂട്ടിയാലോ ഗുണിച്ചാലും ഉത്തരം ഒന്നുതന്നെയാണ് ഏതാണ് ആ സംഖ്യ
4
0
2
ഖുറാനിലെ എത്ര ആയകൾക്ക് സുജൂദ് ആവശ്യമാണ്
12
18
14
20
ഇസ്ലാം മതം സ്വീകരിച്ചപ്പോൾ ഉമർ ഇബ്നുൽ ഖത്താബിന് (റ) എത്ര വയസ്സായിരുന്നു?
27
36
40
39
ഏത് ഖലീഫക് അണ് സ്വാഭാവിക മരണം സംഭവിച്ചത്?
ഉമർ (റ)
അബുബക്കർ (റ)
അലി (റ)
ആരാണ് ഇന്ത്യയുടെ പത്താമത്തെ പ്രസിഡന്റ്
സാക്കിർ ഹുസൈൻ
എ പി ജെ അബ്ദുൾ കലാം
കെ ആർ നാരായണൻ
അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ കറുത്ത പ്രസിഡന്റ് എന്നറിയപ്പെടുന്നയാൾ .............
Barack Obama
Donald J Trump
Abraham Lincoln
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്?
India
America
China
ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ വ്യക്തി ആരാണ്?
കൽപ്പന ചൗല
നീൽ ആംസ്ട്രോങ്
ഹസ്സ അൽ മൻസൂരി
Who said this quote “Democracy is the government of the people, for the people, for the people”
Abraham Lincoln’s
Isaac Newton
Mahatma Gandhi
ആരാണ് കമ്പ്യൂട്ടർ കണ്ടുപിടിച്ചത്
അലക്സാണ്ടർ എബ്രഹാം ബെൽ
ചാൾസ് ബാബേജ്
ഇന്ത്യൻ പതാക കണ്ടുപിടിച്ചത് ആര്
പിംഗലി വെങ്കയ്യ
രബീന്ദ്രനാഥൻ ടാഗോർ
മഹാത്മാ ഗാന്ധി
കായക്കണ്ട്ടി വെല്യൂപ അഹമ്മദ് ഹാജിയുടെ ഖബർ സ്ഥിതി ചെയ്യുന്നത് എവിടെ
കടമേരി ജുമാ മസ്ജിദ്
ആയഞ്ചേരി
ചൈനയിൽ ഏത് സംസ്ഥാനത്ത് നിന്നാണ് കൊറോണ വൈറസ് ആരംഭിച്ചത്
Huanan
Wahun
china
