wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പ്രൊമിത്യൂസ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

യവനസംസ്കാരം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

ഇംഗ്ലണ്ട്

b)

ഫ്രാന്‍സ്

c)

ഗ്രീക്ക്

d)

ജര്‍മ്മന്‍

2.

പ്രൊമിത്യൂസ് എന്ന നാടകം കൈകാര്യം ചെയ്യുന്ന പ്രധാനവിഷയം എന്ത്?

a)

ശത്രുത

b)

വിശ്വമാനവികത

c)

കൊലപാതകം

d)

ചതി

3.

പ്രൊമിത്യൂസ് എന്ന നാടകം എഴുതിയത് ആര്?

a)

ഈസ്കിലസ്

b)

യൂറിപ്പിടിസ്

c)

സോഫോക്ലിസ്

d)

ഷേക്സ്പിയര്‍

4.

എങ്ങു മനുഷ്യനു

ചങ്ങല കൈകളി-

ലങ്ങെന്‍ കൈയുകള്‍

നൊന്തീടുന്നു. - ആരുടെ വരികളാണിത്?

a)

ജി. ശങ്കരക്കുറുപ്പ്

b)

ഒ. എന്‍. വി

c)

അയ്യപ്പപ്പണിക്കര്‍

d)

എന്‍. വി. കൃഷ്ണവാര്യര്‍

5.

ആരാണ് സെയൂസ്?

a)

അസുരരാജാവ്

b)

പാതാളദേവന്‍

c)

ദേവരാജാവ്

d)

മനുഷ്യരാജാവ്

6.

പ്രൊമിത്യൂസ് ചെയ്ത തെറ്റ് എന്തായിരുന്നു?

a)

അഗ്നിയും അക്ഷരവും ഭൂമിയിലെത്തിച്ചു

b)

കൊലപാതകം

c)

തീ ഉണ്ടാക്കി

d)

ഭൂമിയിലേക്ക് പോയി

7.

സെയൂസിനെ രാജാവായി വാഴിച്ചതിന്‍റെ മുഖ്യ സൂത്രധാരന്‍ ആരായിരുന്നു?

a)

മന്ത്രി

b)

പ്രൊമിത്യൂസ്

c)

സേവകന്‍

d)

റാണി

8.

പ്രൊമിത്യൂസ് ചെയ്ത പ്രവൃത്തിയെക്കുറിച്ച് സെയൂസ് എന്താണ് ധരിച്ചത്?

a)

രാജ്യമോഹംകൊണ്ട് ചെയ്ത പ്രവൃത്തി

b)

രാജസ്നേഹം പ്രകടമാക്കുന്ന പ്രവൃത്തി

c)

നല്ല പ്രവൃത്തി

d)

താന്‍ രാജാവായതിലുള്ള പക

9.

പ്രൊമിത്യൂസിനെ ശിക്ഷിക്കാനായി കൊണ്ടുചെന്നിട്ട സ്ഥലം ഏതാണ്?

a)

യവനദേശം

b)

ഗ്രീക്ക്

c)

സിഥിയ

d)

മിഥില

10.

ആണിയും ചുറ്റികയും ചങ്ങലയുമായി വന്ന കൊല്ലപ്പണിക്കാരന്‍റെ പേരെന്ത്?

a)

ഹേഫസ്തസ്

b)

ഹെറോദേസ്

c)

ഈസ്കിലസ്

d)

സോഫോക്ലിസ്

11.

അവന്‍റെ നെഞ്ചുപിളര്‍ന്നുകൊണ്ട് ഒരു ആപ്പ് അടിച്ചുകയറ്റൂ.. ആരുടെ വാക്കുകളാണിത്?

a)

ഹേഫസ്തസ്

b)

ഭടന്‍

c)

സെയൂസ്

d)

പ്രൊമിത്യൂസ്

12.

"ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു." ആരുടേതാണ് ഈ വാക്കുകള്‍?

a)

സെയൂസ്

b)

ഹേഫസ്തസ്

c)

പ്രൊമിത്യൂസ്

d)

ഭടന്‍

13.

മനുഷ്യര്‍ക്ക് അഗ്നിയും അറിവും കിട്ടിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി സെയൂസ് കരുതിയതെന്ത്?

a)

മനുഷ്യവര്‍ഗ്ഗം അഭിവൃദ്ധിപ്രാപിക്കും

b)

മനുഷ്യവര്‍ഗ്ഗം നശിക്കും

c)

മനുഷ്യര്‍ക്ക് രോഗങ്ങളുണ്ടാകും

d)

ദേവന്മാര്‍ നശിക്കും

14.

''സ്നേഹത്തിന്‍റെ ഭാഷ മനസ്സിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ല." ആരുടെ വാക്കുകള്‍?

a)

സെയൂസ്

b)

ഹേഫസ്തസ്

c)

പ്രൊമിത്യൂസ്

d)

ഭടന്‍

15.

ഈസ്കിലസ് ഏതുതരത്തിലുള്ള സാഹിത്യമായിരുന്നു രചിച്ചിരുന്നത്?

a)

ഇതിഹാസങ്ങള്‍

b)

നോവല്‍

c)

ദുരന്തനാടകം

d)

കവിത