wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വേദം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വേദം എന്ന കവിത രചിച്ചതാര്?

a)

യൂസഫലി

b)

യൂസഫലി കേച്ചേരി

c)

ജി. മോഹന കുമാരി

2.

യൂസഫലിയുടെ കവിതാസമാഹാരം ഏത്?

a)

മൂടുപടം

b)

സൈനബ

c)

ആയിരം നാവുള്ള മൗനം

3.

യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം ഏത്?

a)

സൈനബ

b)

നീലത്താമര

c)

ആലില

4.

അന്നൊക്കെ എന്ന പദം പിരിച്ചാല്‍ കിട്ടുന്നത്?

a)

അന്നൊ + ഒക്കെ

b)

അന്ന് + ഒക്കെ

c)

അന്ന് + ഓക്കെ

5.

പള്ള എന്ന പദത്തിന്‍റെ അര്‍ത്ഥം ഏത്‌ ?

a)

കാല്

b)

വയല്‍

c)

വയറ്

6.

ശരിയായ പദം ഏത്?

a)

ഉപേരി

b)

ഉപ്പെരി

c)

ഉപ്പേരി

7.

വേദം എന്ന കവിത ഏതു കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്?

a)

കഥയെ പ്രേമിച്ച കവിത

b)

കവിതയെ പ്രേമിച്ച കഥ

c)

വിശപ്പ്‌

8.

പഷ്ണിക്കഞ്ഞിയില്‍ കാണാന്‍ കഴിഞ്ഞതെന്ത്?

a)

പുഴുക്കള്‍

b)

കല്ലുകള്‍

c)

നെടിയരിവറ്റ്

9.

വീടിന്‍റെ പിന്‍പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടതെന്ത്?

a)

ആള്‍ക്കൂട്ടം

b)

കോഴികള്‍

c)

പൂച്ചകള്‍

10.

പൈക്കുന്ന പള്ളയ്ക്കിര തേടി വാടുന്ന പാവത്തില്‍ കാണാന്‍ പറ്റുന്നതെന്ത്‌?

a)

വിശക്കുന്നവനെ

b)

ധനികനെ

c)

പടച്ചവനെ