NEW
Font size
S
M
L
XL
Worksheetsവേദം Quiz
Total questions: 9
Worksheet time: 5mins
Name
Class
Date
1.
വേദം എന്ന കവിത രചിതാര് ?
a)
യുസഫലി കേച്ചേരി
b)
രാമപുരത്ത് വാര്യർ
c)
ചെറുശ്ശേരി
2.
വേദം എന്ന കവിത ഏത് പാംഭാഗത്തിൽ നിന്ന് എടുത്തതാണ് ?
a)
കുചേലവൃത്തം വഞ്ചിപ്പാട്ട്
b)
സാഹിത്യമഞ്ജരി 4 ഭാഗം
c)
കഥയെ പ്രേമിച്ച കവിത
3.
അമ്പാർന്നു അർത്ഥം എഴുതുക
a)
യാഗം
b)
വഴക്കിടുക
c)
ദയാപൂർവ്വം
4.
ഭൂരിപക്ഷം വിപരീതം എഴുതുക
a)
സമ്പന്നം
b)
ന്യൂനപക്ഷം
c)
ശാസനം
5.
ഉള്ളം പര്യായം എഴുതുക
a)
ചിത്തം, മനസ്സ്
b)
അശ്രു , മിഴിനീർ
c)
വൃത്തം , ഒരുക്കം
6.
അരി നാനാർത്ഥം എഴുതുക
a)
അന്നം , ശത്രു
b)
നെല്ലരി , നിഴൽ
c)
ശത്രു , നെല്ലരി
7.
ഏതാണ് ശരി ?
a)
വിണ്ണുക - വഴക്കിടുക
വീണ് - ആകാശം
b)
പൈക്കുക - വിശക്കുക
പൈതൽ - കിടാവ്
പൈ - കുട്ടി
8.
ആകെയെൻ സന്ധി ഏത് ?
a)
ആഗമസന്ധി
b)
ലോപസന്ധി
c)
ആദേശസന്ധി
9.
ചോറ്റുപാത്രം സമാസം ഏത് ?
a)
രൂപക സമാസം
b)
സംബന്ധിക തൽപുരുഷ്യൻ
Reset
