WorksheetsTERM I- REVISION - GRADE VIII
Total questions: 10
Worksheet time: 5mins
താഴെക്കൊടുത്തിരിക്കുന്നതിൽ ബഷീറിന് യോജിച്ച വിശേഷണം ഏത് ?
സ്നേഹഗായകൻ
മലയാളകഥയുടെ സുൽത്താൻ
മലയാള കഥയുടെ രാജശില്പി
കുട്ടനാടൻ കഥാകാരൻ
ഗാന്ധിയെപ്പറ്റി പരാമർശിക്കുന്ന ബഷീർ കൃതി ഏത് ?
അമ്മ
ശബ്ദങ്ങൾ
ഭാരതമാതാ
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
നിരർഥകം എന്ന പദത്തിന്റെ അർത്ഥമെന്ത് ?
അർത്ഥമില്ലാത്തത്
അർത്ഥമുള്ളത്
അർഥം പറയേണ്ടത്
ആവശ്യമുള്ളത്
ഒരേയൊരാൾ - പിരിച്ചെഴുതുമ്പോൾ
ഒരേ + യൊരാൾ
ഒരു + ഒരാൾ
ഒരു + യൊരാൾ
ഒരേ + ഒരാൾ
വെളുപ്പ് എന്ന പദത്തിന് സമാനപദം കണ്ടെത്തുക
ശ്യാമം
കാർവർണ്ണം
ക്ഷീരം
ശ്വേതം
സമൂഹമദ്ധ്യം - വിഗ്രഹിക്കുമ്പോൾ
സമൂഹമാകുന്ന മദ്ധ്യം
സമൂഹത്തിന്റെ മദ്ധ്യം
സമൂഹവും മദ്ധ്യവും
മധ്യത്തിലെ സമൂഹം
എന്തായിരുന്നു ബഷീറിന്റെ ലക്‌ഷ്യം ?
പ്രസിദ്ധനാവുക
മലയാളഭാഷയിലെ ഏറ്റവും വലിയ എഴുത്തുകാരനാവുക
വൈരുധ്യങ്ങളും വൈചിത്ര്യങ്ങളും നിറഞ്ഞജീവിതത്തെക്കുറിച്ച് പറയുക
എല്ലാവരെയും സന്തോഷിപ്പിക്കുക
ബഷീറിന്റെ ഭാഷ ---------- ൽ നിന്നും രൂപപ്പെട്ടതാണ് .
അറിവിൽ
ചിന്തയിൽ
പച്ചയായ ജീവിതത്തിൽ
സാഹിത്യത്തിൽ
വാനിറ്റിബാഗ് എന്നതിന് ബഷീർ പ്രയോഗിക്കുന്ന പടം ഏത് ?
ഡുക്കുഡു സഞ്ചി
ഡക്കുഡു സഞ്ചി
ഡുക്കുഡു തഞ്ചി
ഡക്കുഡു തഞ്ചി
'നിരർത്ഥകം' എന്ന പദത്തിന്റെ വിപരീതം എന്ത് ?
അർത്ഥകം
അനർത്ഥകം
നിർത്ഥകം
സാർത്ഥകം
