wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Current Affairs

Total questions: 10

Worksheet time: 2mins

Name
Class
Date
1.

റോഡ് അപകടങ്ങളിൽ പെടുന്നവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്നവർക്ക് പാരിതോഷികം (5000 രൂപ) നൽകുന്ന കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ പേര് ?

a)

Good Friend

b)

Good Neighbour

c)

Good Samaritan

d)

Good Xavier

2.

2021 ലെ വയലാർ അവാർഡ് ലഭിച്ചതാർക്കാണ് ?

a)

പി. വത്സല

b)

അക്കിത്തം

c)

എം. ടി. വാസുദേവൻ നായർ

d)

ബെന്യാമിൻ

3.

ദേശീയ വിദ്യാഭ്യാസ ദിനം

a)

ഒക്ടോബർ 15

b)

നവംബർ 10

c)

ഒക്ടോബർ 12

d)

നവംബർ 11

4.

നെടുമുടി എന്ന സ്ഥലം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

a)

പത്തനംതിട്ട

b)

ആലപ്പുഴ

c)

കോട്ടയം

d)

കൊല്ലം

5.

2021 ൽ ഖേൽരത്ന പുരസ്കാരം ലഭിച്ച മലയാളി ആര് ?

a)

ശ്രീശാന്ത്. എസ്

b)

പി.ടി. ഉഷ

c)

ശ്രീജേഷ്. പി. ആർ.

d)

ഐ. എം. വിജയൻ

6.

2021 ലെ ലോകകപ്പ് ട്വന്റി ട്വന്റി ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ഏതാണ് ?

a)

ഇന്ത്യ

b)

ഓസ്ട്രേലിയ

c)

ന്യൂസിലൻഡ്

d)

ഇംഗ്ലണ്ട്

7.

2021 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അബ്ദുൾ റസാക്ക് ഗുർണ ഏത് രാജ്യക്കാരനാണ് ?

a)

ദക്ഷിണാഫ്രിക്ക

b)

ഇറാൻ

c)

ടാൻസാനിയ

d)

ഇറാഖ്

8.

ദേശീയ ഭരണഘടന ദിനം

a)

ജനുവരി 26

b)

നവംബർ 26

c)

ആഗസ്റ്റ് 15

d)

നവംബർ 16

9.

മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചതാർക്കാണ് ?

a)

സ്വരാജ് വെഞ്ഞാറമൂട്

b)

ഇന്ദ്രൻസ്

c)

ജയസൂര്യ

d)

ടൊവീനോ

10.

കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആരാണ് ?

a)

രവീന്ദ്ര നാഥ്

b)

ശിവൻകുട്ടി

c)

ശശീന്ദ്രൻ

d)

വീണ ജോർജ്