wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വീണ പൂവ് എന്ന കവിത എഴുതിയത് ആരാണ് ?

a)

ചെറുശ്ശേരി

b)

വള്ളത്തോൾ നാരായണമേനോൻ

c)

കുമാരനാശാൻ

2.

അളകനന്ദയിലെ വെള്ളാരം കല്ലുകൾ എന്ന പാഠം ഏത് കൃതിയിൽ നിന്നാണ് എടുത്തിട്ടുള്ളത് ?

a)

അമർനാഥ് ഗുഹയിലേക്ക്

b)

ഹിമവാന്റെ മുകൾത്തട്ടിൽ

c)

ഒരു ദേശത്തിന്റെ കഥ

3.

ഞാറ്റുവേലപ്പൂക്കൾ എന്ന കവിത എഴുതിയത് ആര് ?

a)

പി.ഭാസ്ക്കരൻ

b)

വയലാർ

c)

ചങ്ങമ്പുഴ

4.

അടയ്ക്ക പെറുക്കുന്നവർ എന്ന പാഠം എഴുതിയത് ആര്

a)

മുകുന്ദൻ

b)

സന്തോഷ് ഏച്ചിക്കാനം

c)

വള്ളത്തോൾ

5.

അളകനന്ദയിലെ വെള്ളാരം കല്ലുകൾ എന്ന പാഠം എഴുതിയത് ആര്

a)

രാജൻ കാക്കനാടൻ

b)

ഇടശ്ശേരി

c)

ജി. കുമാരപിള്ള

6.

സിംല ആരെപ്പോലെയാണ് വസ്ത്രധാരണം ചെയ്തിരിക്കുന്നത്

a)

കാശ്മീരി

b)

ഗഡ് വാളി യുവതികളെ പോലെ

c)

ഗുജറാത്തിയുവതികളെ പോലെ

7.

പൂക്കാതിരിക്കാനെനിക്കാവതില്ലേ എന്ന കവിത എഴുതിയത് ആര്

a)

അയ്യപ്പപ്പണിക്കർ

b)

വൈലോപ്പിള്ളി

c)

വള്ളത്തോൾ

8.

ഞാറ്റുവേലയിൽ കുളിച്ച് ഈറനണിഞ്ഞ് നാട്ടിലേക്കിറങ്ങിയത് ആരാണ്

a)

പക്ഷികൾ

b)

പുഷ്പ കന്യകമാർ

c)

മഴ

9.

അജന്ത ഗുഹയിൽ ആരുടെ വിഗ്രഹമാണുള്ളത്

a)

ശ്രീ ബുദ്ധന്റെ

b)

സൂര്യന്റെ

c)

പക്ഷിയുടെ

10.

പൂക്കാതിരിക്കാനെനിക്കാവതില്ലേ എന്നു പറയുന്നതാരാണ്

a)

റോസാപ്പൂ

b)

കണിക്കൊന്ന

c)

ചെമ്പരത്തി