NEW
Font size
S
M
L
XL
WorksheetsGRADE VI PT-II REVISION
Total questions: 10
Worksheet time: 5mins
Name
Class
Date
1.
'കണ്ണ്' എന്ന പാഠഭാഗം ഏതു വിഭാഗത്തിൽപ്പെട്ട കൃതിയാണ് ?
a)
നോവൽ
b)
ചെറുകഥ
c)
ഉപന്യാസം
d)
ലേഖനം
2.
'കണ്ണ്' എന്ന കഥ എഴുതിയതാര് ?
a)
ജോർജ് ഓണക്കൂർ
b)
കെ. ജി. ജോർജ്
c)
കെ. എം.ജോർജ്
d)
ജോർജ് ജോസഫ്
3.
'ദൃഢം' എന്ന പദത്തിന്റെ വിപരീതം എന്ത് ?
a)
അദൃഢം
b)
സുദൃഢം
c)
ക്ഷീണം
d)
ശിഥിലം
4.
തോട്ടിറമ്പ് - വിഗ്രഹിക്കുമ്പോൾ
a)
തോടും ഇറമ്പും
b)
ഇറമ്പിലെ തോട്
c)
തോടാകുന്ന ഇറമ്പ്
d)
തോടിന്റെ ഇറമ്പ്
5.
ക്ലേശിക്കുക - അർഥം കണ്ടെത്തുക
a)
ആഗ്രഹിക്കുക
b)
അറിയപ്പെടുക
c)
കഷ്ടപ്പെടുക
d)
പോകാതിരിക്കുക
6.
ഏതു നഗരത്തിലെ കലാലയത്തിലാണ് ഗോപുവിന് പ്രവേശനം കിട്ടിയത് ?
a)
ചെന്നൈ
b)
മുംബൈ
c)
കൊൽക്കൊത്ത
d)
ഡൽഹി
7.
സുഹൃ ------------വലയം
a)
ത്
b)
ദ്
c)
ബ്
d)
ധ്
8.
ശിശുവായിരിക്കുന്ന അവസ്ഥ - ഒറ്റപ്പദം കണ്ടെത്തുക
a)
ബാല്യം
b)
കൗമാരം
c)
യൗവനം
d)
ശൈശവം
9.
പിൽക്കാലം - പിരിച്ചെഴുതുമ്പോൾ
a)
പിൽ + കാലം
b)
പിത് + കാലം
c)
പിൻ + കാലം
d)
പി + കാലം
10.
' വർണ്ണം' എന്ന പദത്തിന് സമാനപദം കണ്ടെത്തുക
a)
അറിവ്
b)
നിറം
c)
രൂപം
d)
കാലം
Reset
