Font size
Worksheetsമലയാളം
Total questions: 8
Worksheet time: 6mins
---- പോലെ നീണ്ടു കിടക്കുന്നത് സൈബീരിയയിലെ മഞ്ഞുറഞ്ഞ നദികളാണ് .
(a)
മംഗളം നേർന്നു കൊണ്ട് അദ്ദേഹം യൂറിക്ക്---- ചെയ്തു.
(a)
ചിരകാലം എന്നാൽ
വളരെ കാലം
കുറച്ച് കാലം
ചെറുപ്പകാലം
വരും കാലം
ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി എങ്ങനെയാണ് ദൃശ്യമാവുക
കടും പച്ച നിറത്തിൽ
ഇളം ചുവപ്പ് നിറത്തിൽ
ഇളം നീല നിറത്തിൽ
കടും കാപ്പി നിറത്തിൽ
പിതാവിൻ്റെ വാത്സല്യം --ഒറ്റപ്പദം എഴുതുക
പിത്രാ വാത്സല്യം
പിതൃവാത്സല്യം
പിത്യ വാത്സല്യം
പുത്ര വാത്സല്യം
നക്ഷത്രങ്ങളുടെ നിറം കെടുത്തിക്കൊണ്ട് - - - - പ്രഭയോടെ കത്തിജ്വലിക്കുന്ന - -- .
(a)
ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി എങ്ങനെയാണ് ദൃശ്യമാവുക
കടും പച്ച നിറത്തിൽ
ഇളം ചുവപ്പ് നിറത്തിൽ
ഇളം നീല നിറത്തിൽ
കടും കാപ്പി നിറത്തിൽ
ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി എങ്ങനെയാണ് ദൃശ്യമാവുക
കടും പച്ച നിറത്തിൽ
ഇളം ചുവപ്പ് നിറത്തിൽ
ഇളം നീല നിറത്തിൽ
കടും കാപ്പി നിറത്തിൽ
