Font size
Worksheetsമഞ്ഞുതുള്ളി
Total questions: 14
Worksheet time: 5mins
സൂനം എന്ന വാക്കിന്റെ ശെരിയായ അർത്ഥം
മഞ്ഞുതുള്ളി
ഇലകൾ
പൂവ്
അറിയില്ല
മഞ്ചുഭൂഷകർ എന്ന വാക്കിന്റെ ശെരിയായ അർത്ഥം
ഭൂമി
മനോഹരമായ അലങ്കാരങ്ങൾ
ആഹാരം
അറിയില്ല
വിൺമങ്ക എന്ന വാക്കിന്റെ ശെരിയായ അർത്ഥം തിരഞ്ഞെടുക്കുക
ദേവം
മാലാഖ
ചെടികൾ
അറിയില്ല
ക്ഷുദ്രം എന്ന വാക്കിന്റെ ശെരിയായ അർഥം തിരഞ്ഞെടുക്കുക
പച്ചപ്പ്
കൂടുതൽ
അൽപ്പം
അറിയില്ല
പര്യായം എഴുതുക : ഭൂമി
ധര
ധരിത്രി
ആശ്വാസം
അറിയില്ല
പര്യായം തിരഞ്ഞെടുക്കുക : നിദ്ര
സുഖം
ഉറക്കം
സുഷുപ്‌തി
അറിയില്ല
പര്യായം തിരഞ്ഞെടുക്കുക : ബാഷ്‌പം
അശ്രു
തുണി
കണ്ണീർ
അറിയില്ല
പിരിച്ചെഴുതുക: വന്നിങ്ങനെ
വന്ന്+ഇങ്ങനെ
ഇങ്ങനെ+വന്നു
വന്നിങ്ങനെ
അറിയില്ല
പിരിച്ചെഴുതുക: റാണിമാരായ്
റാണി+ആയി
റാണിമാരായ്
റാണിമാർ +ആയി
അറിയില്ല
വിഗ്രഹിച്ചെഴുതുക:കിന്നരനാഥൻ
നാഥൻമാരുടെ കിന്നരൻ
കിന്നാരൻമാരുടെ നാഥൻ
കിന്നാരന്റെയും നാദരന്റേയും
അറിയില്ല
വിഗ്രഹിച്ചെഴുതുക:മഞ്ഞുതുള്ളി
മഞ്ഞിന്റെ തുള്ളി
തുള്ളിയുടെ മഞ്ഞ്
വെള്ളംതുള്ളി
അറിയില്ല
വിഗ്രഹിച്ചെഴുതുക: കാരുണ്യ കന്ദളങ്ങൾ
കാരുണ്യത്തിന്റെ കന്ദളങ്ങൾ
കന്ദളങ്ങളുടെ കാരുണ്യം
കന്ദളം
അറിയില്ല
മഞ്ഞുതുള്ളിയുടെ സൗന്ദര്യം പരാമർശിക്കുന്ന രണ്ട് സന്ദർഭങ്ങൾ തിരഞ്ഞെടുക്കുക
പുല്ലുകളെങ്ങുമേ........റാണിമാരായി
കൽമുടി….റാണിമാരായി
സൂനങ്ങൾ...... പുഞ്ചിരിയും
അറിയില്ല
മഞ്ഞുത്തുള്ളി എന്ന കവിത എഴുതിയത് ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
വള്ളത്തോൾ
ചെറുശ്ശേറി
അറിയില്ല
