wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

odayil ninnu & ujanl

Total questions: 13

Worksheet time: 4mins

Name
Class
Date
1.

അർത്ഥം - ജനനിബിഡം

a)

ആൾതിരക്കുള്ള

b)

കറ

c)

കട

2.

പീടിക

a)

കറ

b)

കട

c)

പീടിക

3.

പര്യായം=അമ്മ

a)

ജനനി,

b)

മാതാവ്

c)

വാണി

d)

ദര്ശനം

4.

ദർശനം

a)

ദൃഷ്‌ടി

b)

കാഴ്‌ച

c)

പീടിക

d)

കറ

5.

ഊഞ്ഞാല്‍പ്പാട്ട് എന്ന കവിത എഴുതിയതാര്?

a)

ഉള്ളൂർ എസ് പരമേശ്വരയ്യർ

b)

കടമ്മനിട്ട രാമകൃഷ്ണന്‍

c)

സുഗതകുമാരി

6.

പിച്ച വെച്ച് പിരണ്ടോടി വീണതാര് ?

a)

ഗീതമോള്‍

b)

കുഞ്ഞുമോന്‍

c)

അച്ഛൻ

d)

അമ്മ

e)

കുട്ടികൾ

7.

വിപരീതം = പുതുമ

a)

ഗീതമോള്‍

b)

പഴമ

c)

കുഞ്ഞുമോന്‍

8.

കഴുത്തിൽ താമരത്തണ്ടെറിഞ്ഞതാര്

a)

കുഞ്ഞുമോൻ

b)

ഗീതമോൾ

c)

അച്ഛൻ

d)

അമ്മ

9.

ചിറ്റുളിപ്പല്ല് തോളിൽ അമർത്തുന്നതാര്?

a)

കുഞ്ഞുമോൻ

b)

ഗീതമോൾ

c)

അമ്മ

10.

മക്കളെ വിശേഷിപ്പിക്കുന്ന പദമേത്?

a)

കൊച്ചുപൂമ്പാറ്റ

b)

കൊച്ചുതുമ്പി

c)

കൊച്ചുതത്ത

11.

ദേഹത്തുപ്പു നാറും' എന്ന് പറഞ്ഞതാര്?

a)

അമ്മ

b)

അച്ഛൻ

c)

ഗീതമോൾ

d)

കുഞ്ഞുമോൻ

12.

കറുത്ത തൂവൽ ചിക്കി പാടുന്നതാര്?

a)

മൈന

b)

തത്ത

c)

കുയിൽ

13.

തേൻതുള്ളിയായ് ഞാനൂറിനിൽക്കുന്നൊരു ഞൊടിനേരം"-ആര്?

a)

അച്ഛൻ

b)

അമ്മ

c)

മകൾ