wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Class 6 revision 2

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ശ്രീകൃഷ്ണൻ ഏത് രാജ്യത്തെ രാജാവാണ് ?

a)

അനന്തപുരി

b)

മഥുര

c)

കാശി

d)

വിഥുര

2.

ശ്രീകൃഷ്ണൻ്റെയും കുചേലൻ്റെയും ഗുരു ആര് ?

a)

കൃപാചാര്യർ

b)

ശുക്രാചാര്യർ

c)

സാന്ദീപനി മഹർഷി

d)

ഭീഷ്മാചാര്യർ

3.

കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ആര്?

a)

രാമപുരത്ത് വാര്യർ

b)

സാന്ദീപനി

c)

നാലപ്പാട്ട്

d)

വള്ളത്തോൾ

4.

രാമപുരത്ത് വാര്യർ ഏത് രാജാവിന്റെ സദസ്സിലെ അംഗമായിരുന്നു ?

a)

മാർത്താണ്ഡവർമ്മ

b)

ഉദയവർമ്മ

c)

സ്വാതിതിരുനാൾ

d)

ചിത്തിരതിരുനാൾ

5.

വഞ്ചിപ്പാട്ട് വൃത്തം ഏത് ?

a)

കാകളി

b)

കാളകാഞ്ചി

c)

അന്നനാട്

d)

നതോന്നത

6.

പ്രഭാതത്തിൽ ആരാണ് കുട്ടികളെ അന്വേഷിച്ചു ചെന്നത് ?

a)

അമ്മ

b)

അച്ഛൻ

c)

ഗുരുപത്നി

d)

ഗുരു

7.

കുചേലൻ്റെ യഥാർത്ഥ നാമം ഏത് ?

a)

സാന്ദീപനി

b)

സുദാമാവ്

c)

കണ്ണൻ

d)

നകുലൻ

8.

ആരുടെ നിർദ്ദേശപ്രകാരമാണ് കുട്ടികൾ വിറക് ശേഖരിക്കാൻ പോയത് ?

a)

ഗുരു

b)

ഗുരുപത്നി

c)

അച്ഛൻ

d)

അമ്മ

9.

ആരുടെ സൗഹൃദത്തിൻ്റെ കഥയാണ് കവിതയിൽ പറയുന്നത് ?

a)

കൃഷ്ണൻ -കുചേലൻ

b)

കൃഷ്ണൻ - സാന്ദീപനി

c)

ഗുരുപത്നി -കുചേലൻ

d)

സാന്ദീപനി -കൃഷ്ണൻ

10.

രാത്രിയിൽ ഇരുട്ടിനെയും മഴയെയും ഭയന്ന് കുട്ടികൾ എവിടെയാണ് ഒളിച്ചത് ?

a)

വീടിനുള്ളിൽ

b)

തുരപ്പിനുള്ളിൽ

c)

നിലവറയിൽ

d)

കാട്ടിനുള്ളിൽ