Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഗ്രാമ ഭംഗി

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഏത് കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ഗ്രാമഭംഗി എന്ന പാഠഭാഗം ?

a)

ബാഷ്പാഞ്ജലി

b)

വസന്തോത്സവം

c)

മോഹിനി

d)

രമണൻ

2.

വിപരീതപദം കണ്ടെത്തുക - മാമക

a)

തേ

b)

മേ

c)

തവ

d)

താവക

3.

ഇടയന്റെ പാട്ടിലലിഞ്ഞൊഴുകുന്നതെന്ത്?

a)

തടിനി

b)

താമരപ്പൊയ്ക

c)

പക്ഷികൾ

d)

തളിരുകൾ

4.

നെൽപ്പാടങ്ങളെ കവി വിശേഷിപ്പിക്കുന്നതെങ്ങനെ ?

a)

പവിഴക്കതിർക്കുലച്ചാർത്തണിഞ്ഞത്

b)

പരാശതസസ്യവിതനിതം

c)

ഭുവനൈകസ്വർഗം

d)

പിടയന്റെ പാട്ടിലലിഞ്ഞൊഴുകുന്നത്

5.

താഴെക്കൊടുത്തിരിക്കുന്നതിൽ ചങ്ങമ്പുഴയുടേതല്ലാത്ത കൃതി ഏത് ?

a)

സ്വരരാഗസുധ

b)

ലീലാങ്കണം

c)

മുളങ്കാട്

d)

രക്തപുഷ്പങ്ങൾ

6.

കളകളം പെയ്തുപെയ്തങ്ങുമിങ്ങും ഇളകിപ്പറക്കുന്നതെന്ത്?

a)

തടിനി

b)

അരുവികള്‍

c)

പക്ഷികള്‍

d)

ഗ്രാമം

7.

പരിമൃദുകല്ലോലവീണമീട്ടിപ്പതറിപ്പതഞ്ഞുപോകുന്നതെന്ത്?

a)

ചോല

b)

പക്ഷികള്‍

c)

തടിനി

d)

നെല്‍പ്പാടം

8.

ഒരു നല്ല ചിത്രം വരച്ചപോലെ കാണപ്പെടുന്നതെന്ത്?

a)

വയല്‍

b)

താഴ്വര

c)

ചോല

d)

കുന്നുകള്‍

9.

നിങ്ങള്‍ കണ്ടാല്‍ കൊതിച്ചുപോകുന്നതെന്ത്?

a)

കുന്നുകള്‍

b)

ചോല

c)

മലനാട്

d)

നെല്‍പ്പാടം

10.

താരകച്ചെറുപുള്ളികുത്തിയ നീലാകാശക്കീറുപോലന്നും ആയിഷ വന്നുനിന്നതെവിടെ?

a)

അടുക്കളയില്‍

b)

ഉമ്മറത്ത്

c)

തൊഴുത്തില്‍

d)

പൂച്ചെടിക്കാടിന്‍ ചാരേ