Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Grade 7th Lesson -13

Total questions: 5

Worksheet time: 1hrs 1mins

Name
Class
Date
1.

കാളകൾ എന്ന കവിത എഴുതിയ കവി ആര്?

a)

പി. ഭാസ്കരൻ

b)

ഉള്ളൂർ

c)

ആശാൻ

2.

മനുഷ്യൻ എന്ന വാക്കിന്റെ പറയായാപദം ഏത്?

a)

കിരാതൻ

b)

മാനവൻ

c)

ദാനവൻ

3.

മാനുഷാകാരം പൂണ്ട വണ്ടിക്കാള ആര്?

a)

കൃഷിക്കാരൻ

b)

റിക്ഷാക്കാരൻ

c)

കാളവണ്ടിക്കാരൻ

4.

ജീവിതഭാരം നിറച്ച വണ്ടി വലിക്കുന്നതാര്?

a)

വണ്ടിക്കാരൻ

b)

വണ്ടിക്കാള

c)

റിക്ഷാക്കാരൻ

5.

കരൾക്കാംബിൽ പുണ്ണുകൾ പടർന്നിരിക്കുന്നത് ആർക്ക്?

a)

വണ്ടിക്കാളകൾക്കു

b)

വണ്ടിക്കാരന്

c)

കൃഷിക്കാരന്