wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ബഷീർ ദിന ക്വിസ്

Total questions: 10

Worksheet time: 4mins

Name
Class
Date
1.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?

a)

ഒ എൻ വി കുറുപ്പ്

b)

വയ്ക്കം മുഹമ്മദ് ബഷീർ

c)

വേങ്ങരയിൽ കുഞ്ഞിരാമൻ നായർ

2.

ബഷീർദിനം എന്നാണ് ?

a)

ജൂലൈ 3

b)

ജൂലൈ 7

c)

ജൂലൈ 5

3.

ബഷീറിന്റെ ആത്മകഥയുടെ പേര് എന്താണ് ?

a)

ഓർമ്മയുടെ അറകൾ

b)

ഓളവും തീരവും

c)

ബഷീറിന്റെ എടിയേ

4.

ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ നോവൽ

a)

പ്രേമലേഖനം

b)

മതിലുകൾ

c)

ബാല്യകാല സഖി

5.

പെണ്ണുങ്ങളുടെ ബുദ്ധി എന്നറിയപ്പെടുന്ന ബഷീർ രചന

a)

പൂവമ്പഴം

b)

പ്രേമലേഖനം

c)

പാത്തുമ്മയുടെ ആട്

6.

എന്റെ ബഷീർ എന്ന കവിത രചിച്ചതാര് ?

a)

ഒ എൻ വി കുറുപ്പ്

b)

വള്ളത്തോൾ

c)

കുമാരനാശൻ

7.

ഗാന്ധിജിക്കൊപ്പം ബഷീർ പങ്കെടുത്ത സമരം ?

a)

വയ്ക്കം സത്യാഗ്രഹം

b)

ഉപ്പ് സത്യാഗ്രഹം

c)

ജാതീയ വിവേചനത്തിനെതിരായ സമരം

8.

ബഷീറിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥ ഏത് ?

a)

ഒരു മനുഷ്യൻ

b)

തങ്കം

c)

പൂവമ്പഴം

9.

ബഷീറിനെ സുൽത്താൻ എന്ന വിളിച്ചത് ആരാണ് ?

a)

ഒ എൻ വി കുറുപ്പ്

b)

ബഷീർ തന്നെ

c)

ഫാബി ബഷീർ

10.

ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ഏത് ?

a)

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

b)

പത്മശ്രീ

c)

ഭാരത രത്ന