wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Qtalks

Total questions: 10

Worksheet time: 5mins

Name
Class
Date
1.

2019ൽ റേച്ചൽ കാഴ്സൺ പുരസ്‌കാരം, റൈറ്റ് ലിവ്‌ലി, അന്താരാഷ്ട്ര ചിൽഡ്രൻസ് സമാധാന പുരസ്കാരം, ടൈം പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം എന്നീ ബഹുമതികൾക്ക് അർഹയായത്?

a)

ലിൻഡാ ഗാർസിയ

b)

അന്നാ ലെസോസ്കാ

c)

അമി ഗുഡ് മാൻ

d)

ഗ്രേറ്റ തൻബർഗ്

2.

പരിസ്ഥിതി സമാധാന നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം?

a)

റൈറ്റ് ലിവ്‌ലി ഹൂഡ് പുരസ്കാരം

b)

ഗോൾഡ് മാൻ പുരസ്കാരം

c)

പുലിറ്റ്സർ പുരസ്കാരം

d)

ലോറൻസ് പുരസ്കാരം

3.

2007ൽ IPCC ക്ക് സമാധാന നോബൽ സമ്മാനം ലഭിക്കുമ്പോൾ അതിന്റെ അധ്യക്ഷനായിരുന്ന വ്യക്തി (2020 ഫെബ്രുവരി 13) അന്തരിച്ചു ആര്?

a)

ഡി എൻ ചതുർവേദി

b)

പുതുശ്ശേരി രാമചന്ദ്രൻ

c)

പി ടി ഉമ്മർ കോയ

d)

രാജേന്ദ്ര കെ പച്ചൗരി

4.

ലോക കാലാവസ്ഥാ സംഘടനയുടെ ആസ്ഥാനം

a)

വിയന്ന

b)

ജനീവ

c)

കാലിഫോർണിയ

d)

നെയ്റോബി

5.

2020ലെ ലോക വന ദിനം (മാർച്ച് 21) മുദ്രാവാക്യം?

a)

എല്ലാ ജീവജാലങ്ങളും നിലനിൽക്കട്ടെ

b)

നമ്മുടെ പ്രതിവിധി പ്രകൃതിയിലാണ്

c)

വനങ്ങളും ജൈവവൈവിധ്യ ങ്ങളും

d)

ജലവും കാലാവസ്ഥാമാറ്റവും

6.

പട്ടികജാതി പട്ടികവർഗ്ഗ സെറ്റിൽമെന്റ് കോളനി കളിലൂടെയുള്ള റോഡ് നിർമ്മാണത്തിനെതിരെ "തുരുത്തി സമരം" നടന്നത്?

a)

കീഴാറ്റൂർ, കണ്ണൂർ

b)

നീലേശ്വരം, കാസർഗോഡ്

c)

പാപ്പിനിശ്ശേരി, കണ്ണൂർ

d)

ഉദുമ, കാസർഗോഡ്

7.

കേരളത്തിലെ ആദ്യത്തെ "പച്ചത്തുരുത്ത്" പഞ്ചായത്ത്

a)

കോന്നി

b)

കല്ലിയൂർ

c)

പള്ളിച്ചാൽ

d)

കൊടുമൺ

8.

പൗരത്വ ഭേദഗതി നിലവിൽ വന്നത്?

a)

2019 ജനുവരി 1

b)

2020 ജനുവരി 10

c)

2019 ജനുവരി 10

d)

2020 ജനുവരി 1

9.

2020 ൽ അന്തരിച്ച പി ടി ഉമ്മർകോയ താഴെപ്പറയുന്ന ഏത് ഗെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

ചെസ്സ്

b)

ബാഡ്മിന്റൺ

c)

ഫുട്ബോൾ

d)

വോളിബോൾ

10.

അമ്പതാമത് കേരള ചലച്ചിത്ര പുരസ്കാര സമിതി ജൂറി അധ്യക്ഷൻ

a)

പ്രഭാവർമ്മ

b)

മധു അമ്പാട്ട്

c)

വൈശാഖൻ

d)

കമൽ