Font size
Worksheetsgrade 6
Total questions: 10
Worksheet time: 5mins
"തൈമാവ്" എന്ന കവിത എഴുതിയതാരാണ് ?
കുമാരനാശാൻ
അയ്യപ്പപ്പണിക്കർ
ജി ശങ്കരക്കുറുപ്പ്
ഉള്ളൂർ എസ് പരമേശ്വരയ്യർ
വിത്തിനുള്ളിൽ ഒളിച്ചിരുന്നതാരാണ് ?
തൈമാവ്
സൂര്യപ്രകാശം
കാറ്റ്
നീർത്തുള്ളി
എല്ലാവർക്കും അമ്മയായതാരാണ് ?
സൂര്യൻ
മഴ
കാറ്റ്
ഭൂമി
photosynthesis എന്ന ഇംഗ്ലീഷ് പദത്തിന് ചേരുന്ന മലയാള പദമേതാണ് ?
പ്രകാശസംശ്ലേഷണം
സംശ്ലേഷണപ്രകാശം
പ്രകാശവലയം
പ്രകാശദൂരം
വേനൽക്കാലം കഴിഞ്ഞപ്പോൾ വേഗമെത്തിയതാര് ?
സൂര്യപ്രകാശം
കാർമുകിൽ
മഞ്ഞുകാലം
വേനൽക്കാലം
മധുരസ്വരത്താൽ തൈമാവിനെ വിളിച്ചതാര് ?
കാറ്റ്
വെളിച്ചം
നീർത്തുള്ളി
കുട്ടി
പുറത്ത് കാത്തുനിൽക്കുന്നതാരാണ് ?
വെളിച്ചം
കവി
വിത്ത്
മഴ
"വേനൽക്കാലം കഴിഞ്ഞാർത്തു
വേഗമെത്തിയകാർമുകിൽ" - മേഘം എന്ന അർഥം വരുന്ന പദമേതാണ് ?
വേനൽ
മുകിൽ
ആർത്തു
കാലം
ചെടിയുടെ വളർച്ചാഘട്ടം ശരിയായി ക്രമപ്പെടുത്തുക
ദിവാകരൻ എന്നതിന് പകരംപദം ഏതാണ് ?
മേഘം
മഴ
കാറ്റ്
സൂര്യൻ
