Worksheetsസാന്ദ്ര സൗഹൃദം 3
Total questions: 10
Worksheet time: 5mins
Name
Class
Date
1.
സമാന പദം കണ്ടെത്തുക
താപസൻ
a)
അന്തി
b)
താപം
c)
സന്യാസി
d)
ഗുരു
2.
സമാന പദം കണ്ടെത്തുക
അന്തി
a)
താപം
b)
സന്ധ്യ
c)
താപസൻ
d)
ഗുരു
3.
സമാന പദം കണ്ടെത്തുക. താപം
a)
ദു:ഖം
b)
സന്തോഷം
c)
മഴ
d)
കാറ്റ്
4.
സമാന പദം കണ്ടെത്തുക - ഗുരു
a)
ശിഷ്യൻ
b)
അച്ഛൻ
c)
അദ്ധ്യാപകൻ
d)
കൂട്ടുകാരൻ
5.
താപസൻ ആരോടാണ് കോപിച്ചത്?
a)
കുട്ടിയോട്
b)
പത്നിയോട്
c)
അയൽക്കാരനോട്
d)
ഗുരുവിനോട്
6.
താപസനെ കണ്ട കുട്ടികൾ എന്താണ് ചെയ്തത്?
a)
ഓടിപ്പോയി
b)
നമസ്കരിച്ചു
c)
പാട്ടുപാടി
d)
ഒളിച്ചിരുന്നു
7.
ജന്മസാഫല്യം നേടാൻ എന്തുവേണമെന്നാണ് കവി പറയുന്നത്?
a)
ഗുരുവിൻ്റെ അനുഗ്രഹം
b)
ഭയം
c)
സ്കൂൾ
d)
പഠനം
8.
സാന്ദ്രസൗഹൃദം’ എന്ന കവിത എഴുതിയതാര്?
a)
ഉണ്ണായി വാര്യർ
b)
എഴുത്തച്ഛൻ
c)
രാമപുരത്തു വാര്യർ
d)
ആശാൻ
9.
സാന്ദ്രസൗഹൃദം’ എന്ന കവിത ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?
a)
സാഹിത്യമഞ്ജരി
b)
നളചരിതം ആട്ടക്കഥ
c)
കുചേലവൃത്തം വഞ്ചിപ്പാട്ട്
d)
ഉമാകേരളം
10.
ആരുടെ നിർദ്ദേശപ്രകാരമാണ് കുട്ടികൾ കാട്ടിലേക്ക് പോയത് ?
a)
അമ്മയുടെ
b)
അച്ഛൻ്റെ
c)
ഗുരുവിൻ്റെ
d)
ഗുരു പത്നിയുടെ
100 %
