wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഞാനാണ് കഥ ഞാനെഴുതുന്നത് ഭാഷയും

Total questions: 10

Worksheet time: 50secs

Name
Class
Date
1.

എഴുത്തുകാരൻ ആവുക പ്രസിദ്ധൻ ആവുക എന്നതിനപ്പുറം ബഷീറിന്റെ ലക്ഷ്യമെന്തായിരുന്നു

a)

ലോകത്തെ അറിയുക

b)

വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ലോകത്തെ അറിയുക

c)

ധനം സമ്പാദിക്കുക

d)

പ്രശസ്തി നേടുക

2.

ബഷീർ ജനിച്ചത് എവിടെ

a)

കോഴിക്കോട്

b)

തലയോലപ്പറമ്പ്

c)

വൈക്കം

d)

മലപ്പുറം

3.

ബഷീർ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത ഏത് ക്ലാസിൽ പഠിച്ചപ്പോഴാണ്

a)

അഞ്ചാം ഫാറത്തിൽ

b)

ഏഴാം ക്ലാസിൽ

c)

കൗമാരത്തിൽ

d)

വാർധക്യത്തിൽ

4.

ബഷീറിന്റെ സാഹിത്യ ജീവിതത്തെയും വൈയക്തിക ജീവിതത്തെയും ശക്തമായി സ്വാധീനിച്ചത് എന്തൊക്കെയാണ്

a)

വായന

b)

പഠനം

c)

ദേശാടനം ജയിൽവാസം പോലീസ് മർദ്ദനം

d)

ചിന്താശക്തി

5.

എടാ ഇതെല്ലാം ഞാൻ വർത്തമാനം പറയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത് ബഷീർ ഇത് ആരോടാണ് പറഞ്ഞത്

a)

സഹോദരനോട്

b)

മകനോട്

c)

അയൽക്കാരനോട്

d)

സുഹൃത്തിനോട്

6.

ഈ ഗാന്ധി നമ്മുടെ പട്ടിണി തീർക്കുമോ... ഈ വാക്യത്തിൽ പ്രതിഫലിക്കുന്നത് എന്ത്

a)

ആരാധന

b)

സ്നേഹം

c)

ദാരിദ്ര്യം

d)

രോഗം

7.

ആയിഷ' ബഷീറിന്റെ ഏത് കഥയിലെ കഥാപാത്രമാണ്

a)

ഭാരത് മാതാ

b)

അമ്മ

c)

ന്റ്പ്പുപ്പാക്ക് ഒരു ആന ഉണ്ടായിരുന്നു

d)

പൂവൻപഴം

8.

മലയാള സാഹിത്യത്തിൽ ഷ്റുഫ്ൾ ട്ടോഫ്യും എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരാണ്?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

എം ടി വാസുദേവൻ നായർ

c)

ജി ശങ്കരക്കുറുപ്പ്

d)

കെ പി കേശവമേനോൻ

9.

ലളിതമായ ബദർ സംസ്കാരത്തെ പടുത്തുയർത്താൻ ബഷീർ എന്താണ് ആയുധമാക്കിയത്

a)

അർത്ഥമുള്ള ശബ്ദങ്ങൾ

b)

നിരർത്ഥക ശബ്ദങ്ങൾ

c)

കപട വാക്യങ്ങൾ

d)

പഴഞ്ചൊല്ലുകൾ

10.

വാനിറ്റി ബാഗ്' എന്ന വാക്കിന് ബഷീർ ഉപയോഗിച്ച പദം ഏതാണ്

a)

സഞ്ചി

b)

ഡുക്കുഡു തഞ്ചി

c)

ബാഗ്

d)

സ്യൂട് കേസ്