wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

VIII TERM 2 Activity

Total questions: 15

Worksheet time: 8mins

Name
Class
Date
1.

മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏത് ?

a)

ഉമാകേരളം

b)

വീണപൂവ്

c)

മഗ്ദലനമറിയം

d)

അച്ഛനും മകളും

2.

കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ആര് ?

a)

ഇ എം എസ് നമ്പൂതിരിപ്പാട്

b)

ഇ കെ നായനാർ

c)

കെ കരുണാകരൻ

d)

കെ കേളപ്പൻ

3.

കഥകളിയുടെ ഉപജ്ഞാതാവ് ആര് ?

a)

കോട്ടയത്ത് തമ്പുരാൻ

b)

ഉണ്ണായി വാര്യർ

c)

കൊട്ടാരക്കര തമ്പുരാൻ

d)

ഇരയിമ്മൻ തമ്പി

4.

കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ഏത് ?

a)

ചെമ്പരത്തി

 

b)

താമര

c)

ആമ്പൽ

d)

കണിക്കൊന്ന

5.

കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി ആര് ?

a)

പ്രൊഫ. രവീന്ദ്രനാഥ്

b)

വി ശിവൻകുട്ടി

c)

പ്രൊഫ. ആർ ബിന്ദു

d)

എം ബി രാജേഷ്

6.

ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ മലയാളി ആര് ?

a)

എ കെ ആന്റണി

 

b)

ജോൺ മത്തായി

c)

ഓ രാജഗോപാൽ

d)

കെ ആർ നാരായണൻ

7.

താഴെക്കൊടുത്തിരിക്കുന്നതിൽ വയലാർ എഴുതിയ കവിത ഏത് ?

a)

അശ്വമേധം

b)

കണ്ണീർപ്പാടം

c)

അമ്മത്തൊട്ടിൽ

d)

രാത്രിമഴ

8.

ഗണപതിയുടെ കൊമ്പ് നഷ്ടപ്പെടുന്ന കഥ വിഷയമായി വരുന്ന വള്ളത്തോൾ കാവ്യം ഏത് ?

a)

അച്ഛനും മകളും

b)

മഗ്ദലനമറിയം

c)

അച്ഛനും ശിഷ്യനും

d)

ശിഷ്യനും മകനും

9.

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആര് ?

a)

വി ശിവൻകുട്ടി

b)

ജോസഫ് മുണ്ടശ്ശേരി

c)

വി ആർ കൃഷ്ണയ്യർ

d)

കെ ആർ ഗൌരി

10.

ചിത്രത്തിൽ കാണുന്ന പ്രശസ്തകവി ആര്

a)

വയലാർ

b)

പി ഭാസ്കരൻ

c)

വള്ളത്തോൾ

d)

ഒ എൻ വി

11.

ജ്ഞാനപീഠപുരസ്കാരം നേടിയ ഈ സാഹിത്യകാരൻ ആര് ?

a)

ജി ശങ്കരക്കുറുപ്പ്

b)

എസ് കെ പൊറ്റക്കാട്ട്

c)

തകഴി

d)

അക്കിത്തം

12.

മലയാള സാഹിത്യത്തിൽ രചിക്കപ്പെട്ട ആദ്യത്തെ നോവൽ ഏത് ?

a)

ഇന്ദുലേഖ

b)

കുന്ദലത

c)

അവകാശികൾ

d)

ചെമ്മീൻ

13.

ഉള്ളൂർ എഴുതിയ സാഹിത്യചരിത്ര ഗ്രന്ഥം ഏത് ?

 

a)

കൈരളിയുടെ കഥ

b)

മലയാള സാഹിത്യചരിത്രം

c)

മലയാണ്മ

d)

കേരള സാഹിത്യചരിത്രം

14.

കേരളത്തിലെ പ്രമുഖ കലാകേന്ദ്രമായ ഈ സ്ഥാപനം ഏത് ?

a)

കൈരളി കലാകേന്ദ്രം

b)

കേരള

കലാകേന്ദ്രം

c)

കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കേന്ദ്രം

d)

കേരള കലാമണ്ഡലം

15.

ചിത്രത്തിൽ കാണുന്നത് ഏത് കഥകളി വേഷം ?

a)

കത്തി

b)

താടി

c)

പച്ച

d)

കരി