wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

01 Basics of Adobe Premier in Malayalam

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇതിൽ ഏത് സോഫ്റ്റ്‌വെയറാണ് വീഡിയോ എഡിറ്റിംഗിന് ഉപയോഗിക്കുന്നത്?

a)
b)
c)
d)
2.

അഡോബ് പ്രീമിയർ ഒരു പെയ്ഡ് സോഫ്റ്റ്‌വെയറാണ്!

a)

ശരി

b)

തെറ്റ്

3.

എഡിറ്റ് ചെയ്ത പ്രൊജക്റ്റിനെ ഒരു മൂവി ഫയലാക്കി മാറ്റുന്ന പ്രോസസ്സിനെ വിളിക്കുന്ന പേര്?

a)

Export to Movie

b)

Transcode Movie

c)

Stabilizing Video

d)

Optimizing Movie

4.

ഒരു എഡിറ്റർ നല്ലൊരു സ്റ്റോറി ടെല്ലറായിരിക്കണം!

a)

ശരി

b)

തെറ്റ്

5.

അഡോബ് പ്രീമിയറിൽ നിന്നും വീഡിയോ export ചെയ്യാൻ ഉപയോഗിക്കുന്ന സപ്പോർട്ടിങ് സോഫ്റ്റ്‌വെയർ?

a)

Compressor

b)

MPEG Streamclip

c)

Adobe Media Encoder

d)

HandBrake

6.

അഡോബ് പ്രീമിയർ Windows കമ്പ്യൂട്ടറുകളിൽ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയുള്ളൂ!

a)

ശരി

b)

തെറ്റ്

7.

താഴെ കാണുന്നതിൽ മോഷൻ ഗ്രാഫിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?

a)
b)
c)
d)
8.

എഡിറ്റ് ചെയ്യാനുപയോഗിക്കുന്ന വീഡിയോയെ വിളിക്കുന്ന പേര്?

a)

Edit files

b)

Footage

c)

Cache

d)

Render files

9.

അഡോബ് പ്രീമിയർ ഒരു "Non-linear" എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ്!

a)

ശരി

b)

തെറ്റ്

10.

ഓഫ്‌ലൈൻ വീഡിയോ എഡിറ്റിംഗ് (Non-linear) ചെയ്യുമ്പോൾ അതിന്റെ ഒറിജിനൽ ഫൈലിൽ മാറ്റം വരും!

a)

ശരി

b)

തെറ്റ്