Worksheetsതേങ്ങ
Total questions: 10
Worksheet time: 5mins
മയിലെണ്ണ വിൽക്കുന്ന ശങ്കരനും തോട്ടം കിളയ്ക്കുന്ന കാളിമുത്തുവും അവളുടെ അയൽക്കാരാണ്. ആരുടെ
സംഗീതയുടെ
അക്കമ്മയുടെ
ശങ്കരന്റെ
അക്കമ്മയെ എന്തിനാണ് അപ്പനും അമ്മയും പറഞ്ഞു വിട്ടിരിക്കുന്നത്.
നാട് ചുറ്റി കാണാൻ
പണി ചെയ്തു ജീവിക്കാൻ
വിനോദത്തിന്
അക്കമ്മ തൻെറ മുഖം കണ്ടിരുന്നത് എങ്ങനെയായിരുന്നു.
കണ്ണാടിക്കഷണത്തിൽ
തറയിൽ
മേശപ്പുറത്ത്
വീടിന്റെ പുറകുവശത്തെ കുളിമുറിയിലേക്കു നടന്ന പ്പോൾ അവളുടെ കണ്ണിൽ തടഞ്ഞതെന്ത്
വെള്ളം കയറ്റിവിടുന്ന കുളം
തെങ്ങിൻ തോപ്പ്
വലിയ പന്തൽ
"ഇപ്പോ നിന്നെക്കണ്ടാ നിന്റെ പെറ്റമ്മ പോലും തിരിച്ചറിയില്ല." ആരുടെ വാക്കുകൾ
സംഗീത
ശങ്കരന്റെ
വീട്ടമ്മ
അമ്പലത്തിൽ പോകുമ്പോൾ അമ്മത്തേവർക്ക് നേദിക്കാൻ അപ്പൻ അവൾക്ക് എന്താണ് വാങ്ങി കൊടുക്കുന്നത്.
മാങ്ങ
തേങ്ങ
പൂവ്
തമ്മാമ്മിൽ പൊത്തിപ്പിടിച്ചു ജീവിക്കുന്ന ഒരു കൂട്ടo മനുഷ്യരുടെ ഇടയിൽ നിന്ന് ആരോ തന്നെ റാഞ്ചിയെടുത്ത് ഇവിടെ കൊണ്ടു വന്ന് അടച്ചുപൂട്ടിയിരിക്കുന്നു എന്ന് അക്കമ്മ പേടിക്കാൻ കാരണമെന്ത്
വീട്ടമ്മ വാതിലും ജനലുകളും അടച്ചതു കൊണ്ട്
പുതിയ വീടായതുകൊണ്ട്
ഉറക്കം വരാത്തതു കൊണ്ട്
അവൾ ജനലിന്റെ കൊളുത്തൂരി . അവിടെ കണ്ട കാഴ്ച അവളുടെ കരളലിയിപ്പിച്ചു.. എന്ത് കാഴ്ചയാണ് കണ്ടത്
പറമ്പ് നനഞ്ഞു കിടക്കുന്നു
പട്ടയും ഓലയും മഴ നനഞ്ഞു
മഴനനഞ്ഞു കിടക്കുന്ന ഉണക്ക തേങ്ങകൾ
" തേങ്ങ മുഴുവനും പെറുക്കി അകത്തിട്ടിരിക്ക്ണു! പെണ്ണിന്റെ ഒരു പ്രാന്ത് " ആരുടെ വാക്കുകൾ
അക്കമ്മ
വീട്ടമ്മ
സംഗീത
തേങ്ങ എന്ന കഥയുടെ രചയിതാവാര് ?
സച്ചിദാനന്ദൻ
പി വത്സല
കടമ്മനിട്ട
