NEW
Font size
Worksheetsകേരളം - ഒരു ക്വിസ്
Total questions: 15
Worksheet time: 8mins
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ
മലപ്പുറം
കോഴിക്കോട്
കണ്ണൂർ
തൃശൂർ
കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്
ചിങ്ങം
കർക്കിടകം
തുലാം
ധനു
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം
താമര
ആമ്പൽ
മന്ദാരം
കണിക്കൊന്ന
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനം ഏതു ചിത്രത്തിലെയാണ്
മാമാങ്കം
കുട്ടിക്കുപ്പായം
മിനിമോൾ
പാടാത്ത പൈങ്കിളി
കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്
കെ. സച്ചിദാനന്ദൻ
വൈശാഖൻ
ബാലചന്ദ്രൻ ചുള്ളിക്കാട്
സക്കറിയ
കേരള സംസ്ഥാനം രൂപീകൃതമായ വർഷം
1950
1947
1956
1960
ദേശാടനക്കിളി കരയാറില്ല എന്ന ചിത്രം സംവിധാനം ചെയ്തത് ആര്
ഭരതൻ
പി. പത്മരാജൻ
ലോഹിതദാസ്
സിബി മലയിൽ
കടമ്മനിട്ട രാമകൃഷ്ണന്റെ പ്രശസ്തമായ കവിത
അമ്മ
അശ്വമേധം
രാവണപ
കുറത്തി
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന കഥ എഴുതിയത്
ടി. പദ്മനാഭൻ
എം.ടി. വാസുദേവൻ നായർ
ഓ.വി. വിജയൻ
എം. മുകുന്ദൻ
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മതിലുകൾ ആരുടെ കഥയാണ്
എംടി വാസുദേവൻ നായർ
മലയാറ്റൂർ രാമകൃഷ്ണൻ
വയലാർ രാമവർമ്മ
വൈക്കം മുഹമ്മദ് ബഷീർ
കേരളത്തിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം
1947
1956
1957
1950
ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായ വനിത ആര്?
കെ.ആർ. ഗൗരി
കെ.കെ. ശൈലജ
റോസമ്മ പുന്നൂസ്
പി.കെ.ശ്രീമതി
സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്രിക്കറ്റ്
ഫുട്ബോൾ
ഹോക്കി
ബാഡ് മിന്റൺ
പയ്യോളി എക്സ്പ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്നത്
ഷൈനി വിൽസൺ
കെ.എം.ബീനാമോൾ
പി.ടി. ഉഷ
അഞ്ചു ബോബി ജോർജ്ജ്
'കായിക കേരളത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര് ?
ജി.വി. രാജ
ഐ.എം. വിജയൻ
ജിമ്മി ജോർജ്
ടി.സി. യോഹന്നാൻ
