wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഡൽഹിയിൽ ബ്രിട്ടീഷുകാർക്കു വേണ്ടി ചാരവൃത്തി നടത്തി എന്ന് വിശ്വസിക്കുന്ന രാജ്ഞി

a)

ഹസ്രത്ത് മഹൽ

b)

സീനത്ത് മഹൽ

c)

മുംതാസ് മഹൽ

d)

ഫാത്തിമ ബീഗം

2.

1857ലെ വിപ്ലവം ആയി ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്നൗ എന്ന പ്രശസ്ത ചിത്രം വരച്ചത്

a)

തോമസ് ജോൺസ് ബാർക്കർ

b)

ക്യാമ്പൽ

c)

കേണൽ ഇന്ഗ്ലീസ്

d)

ജെയിംസ് അഗസ്റ്റ്യൻ

3.

1857 ഉത്തർപ്രദേശിലെ ബറൗട്ട് പർഗാന എന്ന സ്ഥലത്ത് വിപ്ലവത്തിന് നേതൃത്വം കൊടുത്ത വ്യക്തി

a)

ഷാ മൽ

b)

മൗലവി അഹമ്മദുള്ള

c)

കൺവർ സിംഗ്

d)

വാജിത് അലി ഷാ

4.

1857ലെ വിപ്ലവം പൊട്ടിപ്പുറപ്പെടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനുപാതം

a)

4:1

b)

6:1

c)

5:1

d)

7:1

5.

ഝാൻസി നഗരം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

a)

ഉത്തരാഖണ്ഡ്

b)

ഉത്തർപ്രദേശ്

c)

ആസം

d)

മണിപ്പൂർ

6.

വെല്ലൂർ കലാപം ആരംഭിച്ച വർഷം

a)

1805

b)

1807

c)

1809

d)

1806

7.

ബ്രിട്ടീഷുകാർ ഡൽഹി കൈവശപ്പെടുത്തിയ അതിനുശേഷം സാധാരണക്കാരായ ജനങ്ങളെ കൊലചെയ്ത അതിനെ സാക്ഷിയായ പ്രശസ്തനായ ഉറുദു കവി

a)

ഫിറാക്ക് ഗൊറക്ക് പുരി

b)

ജോഷ് മലിഹബാദി

c)

മിർസാ ഗാലിബ്

d)

മിർ ബാബർ അലി അനീസ്

8.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി

a)

മംഗൾ പാണ്ഡെ

b)

പ്രീതി ലത വഡേദാർ

c)

ഖുദ്ദിറാം ബോസ്

d)

അഷ്‌ഫക്ക് ഉല്ലാഖാൻ

9.

എ ഹിസ്റ്ററി ഓഫ് ഇന്ത്യൻ മ്യൂട്ടിനി എന്നാ പുസ്തകത്തിന്റെ രചയിതാവ്

a)

എഡി എബ്രി

b)

വി ഡി സവർക്കർ

c)

ടി ആർ ഹോംസ്

d)

പി സി ജോഷി

10.

'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന ഝാൻസി റാണിയെ വിശേഷിപ്പിച്ചത്

a)

ഹ്യൂഗ് റോസ്

b)

ജവഹർലാൽ നെഹ്റു

c)

വില്ല്യം ഫ്രാൻസിസ്

d)

ബി ടി സവർക്കർ

11.

ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ എന്ന് മുതലാണ് വൈസ്രോയി അറിയപ്പെടാൻ തുടങ്ങിയത്

a)

1858 ഓഗസ്റ്റ് 2

b)

1857 ഓഗസ്റ്റ് 1

c)

1947 ഓഗസ്റ്റ് 15

d)

1861 ഓഗസ്റ്റ് 2

12.

താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് പട്ടാള മേധാവി

a)

കോളിൻ കാംബെൽ

b)

ഹ്യൂഗ് റോസ്

c)

കാനിംഗ് പ്രഭു

d)

പാൽ മേഴ്സ്റ്റൺ പ്രഭു

13.

ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം

a)

ഡൽഹി

b)

ഹരിയാന

c)

ആസാം

d)

ഉത്തർപ്രദേശ്

14.

മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയതരം തിരകൾ നിറച്ച എൻഫീൽഡ് തോക്ക് ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ചു തുടങ്ങിയ വർഷം

a)

1856 നവംബർ

b)

1857 ജനുവരി

c)

1857 ഫെബ്രുവരി

d)

1856 ഡിസംബർ

15.

1859 കലാപ ശേഷം ബ്രിട്ടീഷുകാർ നേപ്പാളിലേക്ക് നാടുകടത്തിയ വ്യക്തി

a)

ബഹുദൂർഷ

b)

നാനാ സാഹിബ്

c)

കദം സിംഗ്

d)

മൗലവി അഹമ്മദുള്ള

16.

ഗ്രീസ് പുരട്ടിയ വെടിയുണ്ട ഉപയോഗിക്കാൻ വിസമ്മതിക്കുകയും അഡ്ജൂട്ടന്റ് പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത സൈനികൻ

a)

താന്തിയാ തോപ്പി

b)

നാനാ സാഹിബ്

c)

മംഗൾ പാണ്ഡെ

d)

കൺവർ സിംഗ്

17.

ദത്തവകാശ നിരോധന നിയമപ്രകാരം അവസാനമായി കൂട്ടിച്ചേർത്ത നാട്ടുരാജ്യം

a)

സത്താറ

b)

സമ്പൽപൂർ

c)

ഝാൻസി

d)

ഔധ്

18.

1857 വിപ്ലവത്തിൽ കലാപകാരികൾ ലക്നൗ നവാബ് ആയി അവരോധിച്ച വ്യക്തി

a)

ബഹദൂർ ഷാ സഫർ

b)

അസിമുള്ളഖാൻ

c)

ബിർജിസ് ഖാദർ

d)

വാജിത് അലി ഷാ

19.

1857ലെ വിപ്ലവത്തെ' ചെകുത്താന്റെ കാറ്റ്' എന്ന് വിശേഷിപ്പിച്ചത്

a)

ജവഹർലാൽ നെഹ്റു

b)

എസ് എൻ സെൻ

c)

ബ്രിട്ടീഷുകാർ

d)

താരാചന്ദ്

20.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തെ ഫ്രഞ്ച് വിപ്ലവം ആയി താരതമ്യം ചെയ്ത വ്യക്തി

a)

ബെഞ്ചമിൻ ഡിസ്രെലി

b)

കാറൽമാർക്സ്

c)

ജോൺ ലോറൻസ്

d)

എസ് ബി ചൗധരി