wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാ ദിന ക്വിസ്

Total questions: 20

Worksheet time: 10mins

Name
Class
Date
1.

മഹാകാവ്യം എഴുതാതെ മഹാകവി ആയ വ്യക്തി ?

a)

കുമാരനാശാൻ

b)

ഉള്ളൂർ

c)

വള്ളത്തോൾ

d)

എഴുത്തച്ഛൻ

2.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ?

a)

2005

b)

2010

c)

2013

d)

2000

3.

ഇത് ആരുടെ വരികൾ ?

a)

ഇരയിമ്മൻ തമ്പി

b)

ഒ എൻ വി

c)

കുഞ്ചൻനമ്പ്യാർ

d)

സുഗതകുമാരി

4.

ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക ?

a)

എം പി വീരേന്ദ്രകുമാർ

b)

സന്തോഷ് ഏച്ചിക്കാനം

c)

സച്ചി

5.

ആധുനിക കവിത്രയങ്ങളിൽ പെടാത്തത് ?

a)

കുമാരനാശാൻ

b)

ഉള്ളൂർ

c)

വള്ളത്തോൾ

d)

കുഞ്ചൻനമ്പ്യാർ

6.

മജീദും സുഹറയും ഏത് കൃതിയിലെ കഥാപാത്രങ്ങൾ ആണ് ?

a)

നാലുകെട്ട്

b)

പാത്തുമ്മയുടെ ആട്

c)

മതിലുകൾ

d)

ബാല്യകാലസഖി

7.

ഉറൂബ്‌ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി ?

a)

ഓ എൻ വി

b)

ചെറുശ്ശേരി

c)

പി സി കുട്ടികൃഷ്ണൻ

d)

ജി ശങ്കരക്കുറുപ്

8.

മഹാത്മാഗാന്ധി ഏത് ഭാഷയിൽ ആണ് ആത്മകഥ രചിച്ചത് ?

a)

ഹിന്ദി

b)

മറാഠി

c)

ഇംഗ്ലീഷ്

d)

ഗുജറാത്തി

9.

'അഗ്നിച്ചിറകുകൾ' ആരുടെ ആത്മകഥയാണ് ?

a)

മാധവികുട്ടി

b)

നെഹ്‌റു

c)

A P J അബ്ദുൽ കലാം

d)

M മുകുന്ദൻ

10.

ലോക പുസ്ത്തക ദിനം ?

a)

APRIL 23

b)

JUNE 8

c)

JULY 26

d)

MARCH 22

11.

'മലയാള ഭാഷയുടെ പിതാവ് 'എന്ന് അറിയപ്പെടുന്നത്‌ ആര് ?

a)

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

b)

ഉള്ളൂർ

c)

കുമാരനാശാൻ

d)

വള്ളത്തോൾ

12.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?

a)

ഉറൂബ്

b)

വൈക്കം മുഹമ്മദ് ബഷീർ

c)

എം ടി വാസുദേവൻ നായർ

d)

എം മുകുന്ദൻ

13.

കേരളത്തിൽ ഏറ്റവു കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?

a)

കണ്ണൂർ

b)

വയനാട്

c)

കാസർഗോ‍‍‍‍ഡ്

d)

തിരുവനന്തപുരം

14.

"ഒരു കുട്ടി ,ഒരു അദ്ധ്യാപിക,ഒരു പുസ്തകം,പിന്നെ ഒരു പെന്ന് ,ഇവയ്ക്ക് ഈലോകം മാറ്റിമറയ്ക്കാൻ സാധിക്കും" -ആരുടെ വാക്കുകൾ ?

a)

ഫാത്തിമ അഹമ്മദ് ഇബ്രാഹിം

b)

മലാല യൂസഫ്സായി

c)

മുനീബ മസാരി

d)

സുഹൈമ മൻസൂർ ഖാൻ

15.

ഈ വ്യക്തിയെ തിരിച്ചറിയുക

a)

സുഗതകുമാരി

b)

മാധവിക്കുട്ടി

c)

കെ ആർ മീര

d)

ഗീതു മോഹൻദാസ്

16.

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?

a)

കുഞ്ചൻ നമ്പ്യാർ

b)

കുമാരനാശാൻ

c)

വള്ളത്തോൾ

d)

ഉള്ളൂർ

17.

'കാക്കേ കാക്കേ കൂടെവിടെ 'എന്ന കവിത രചിച്ചത്‌ ആര് ?

a)

അക്കിത്തം അച്യുതൻ നമ്പൂതിരി

b)

ഉള്ളൂർ

c)

കുഞ്ഞുണ്ണി മാഷ്

d)

വൈലോപ്പിള്ളി

18.

ജൂൺ 19 വായനാ ദിനമായി ആചരിച്ചു തുടങ്ങിയത് ഏത് വർഷം മുതൽ ?

a)

1996 മുതൽ

b)

1994 മുതൽ

c)

1998 മുതൽ

d)

1995 മുതൽ

19.

ആരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത് ?

a)

എഴുത്തച്ഛൻ

b)

വൈക്കം മുഹമ്മദ് ബഷീർ

c)

പി എൻ പണിക്കർ

d)

ഒ എൻ വി

20.

കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ഏത് ജില്ലയിൽ ?

a)

എറണാകുളം

b)

തൃശൂർ

c)

മലപ്പുറം

d)

തിരുവനതപുരം