WorksheetsJuly1Test
Total questions: 25
Worksheet time: 13mins
യുദ്ധ ദേവന്റെ (God of war) പേരുള്ള ഗ്രഹം ഏതാണ് ?
ചൊവ്വ (Mars)
ഭൂമി (Earth)
വ്യാഴം (Jupiter)
യുറാനസ്
റോമൻ ദേവന്മാരുടെ പേര് ലഭിക്കാത്ത ഗ്രഹം ഏതാണ് ?
വ്യാഴം (Jupiter)
ചൊവ്വ (Mars)
ഭൂമി (Earth)
യുറാനസ്
ഏറ്റവും വലിയ ഗ്രഹം ഏതാണ് ?
യുറാനസ്
ശനി (Saturn)
വ്യാഴം (Jupiter)
ഭൂമി (Earth)
റോമൻ ദേവന്മാരുടെ രാജാവിന്റെ പേര് ലഭിച്ചത് ഏത് ഗ്രഹത്തിനാണ് ?
യുറാനസ്
വ്യാഴം (Jupiter)
ചൊവ്വ (Mars)
ശനി (Saturn)
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏതാണ് ?
താമര
റഫ്ലീഷ്യ
സൂര്യകാന്തി
ഡാലിയ
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?
പിണറായി വിജയൻ
കെ. കരുണാകരൻ
സി. അച്യുതമേനോൻ
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ് ?
വി. ശിവൻകുട്ടി
ജോസഫ് മുണ്ടശ്ശേരി
മുഹമ്മദ് ബഷീർ
പി.ജെ. ജോസഫ്
ടെലിവിഷൻ (T.V) കണ്ടു പിടിച്ചത് ആരാണ് ?
ജോൺ എബ്രഹാം
എഡിസൻ
ജോൺ ബേർഡ്
ജയിംസ് വാട്ട്
ആവിയന്ത്രം (Steam Engine) കണ്ടു പിടിച്ചത് ആരാണ് ?
ഗുട്ടൻബർഗ്
സ്റ്റീഫൻസൻ
എഡിസൺ
ജയിംസ് വാട്ട്
കേരളത്തിലെ ഏത് നദിയാണ് "നിള" എന്നറിയപ്പെടുന്നത് ?
പെരിയാർ
പമ്പ
ഭാരതപ്പുഴ
ചാലിയാർ
"നിളയുടെ കഥാകാരൻ" എന്നറിയപ്പെടുന്നത് ആരാണ് ?
എം. ടി. വാസുദേവൻ നായർ
തകഴി ശിവശങ്കരപ്പിള്ള
വൈക്കം മുഹമ്മദ് ബഷീർ
എസ്. കെ. പൊറ്റക്കാട്
താഴെ പറയുന്നവയിൽ എം. ടി. വാസുദേവൻ നായർ എഴുതിയ നോവലുകളിൽ ഉൾപ്പെടാത്തത് ഏതാണ് ?
നാലുകെട്ട്
മതിലുകൾ
കാലം
രണ്ടാമൂഴം
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം (National park) ഏതാണ് ?
സൈലന്റ് വാലി
മതികട്ടാൻ ചോല
പാമ്പാടും ചോല
ഇരവികുളം
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏതാണ് ?
ഇരവികുളം
സൈലന്റ് വാലി
മതിൽകെട്ടാൻ ചോല
പാമ്പാടും ചോല
ഇരവികുളം ദേശീയ ഉദ്യാനത്തിലെ സംരക്ഷിത മൃഗം ഏതാണ് ?
ആന
കടുവ
വരയാട്
പുലി
തമിഴ്നാടിന്റെ സംസ്ഥാന മൃഗം ഏതാണ് ?
പുലി
കടുവ
സിംഹം
വരയാട്
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ് ?
അഗസ്ത്യമല
ആനമുടി
പൊൻമുടി
മീശപ്പുലിമല
കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല (Child friendly district) ഏതാണ് ?
ഇടുക്കി
എറണാകുളം
തിരുവനന്തപുരം
തൃശ്ശൂർ
കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല (Baby friendly district) ഏതാണ് ?
ഇടുക്കി
എറണാകുളം
തിരുവനന്തപുരം
തൃശ്ശൂർ
ഏത് ദിവസമാണ് ദേശീയ വായനാ ദിനമായി ആചരിക്കുന്നത് ?
ജൂൺ 9
ജൂൺ 19
ജൂലൈ 9
ജൂലൈ 19
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ (Library movement) പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ജോസഫ് മുണ്ടശ്ശേരി
എഴുത്തച്ഛൻ
പി. എൻ. പണിക്കർ
കൃഷ്ണൻ നായർ
ജൂൺ 19 ദേശീയ വായനാ ദിനമായി ആചരിക്കാനുള്ള കാരണം എന്താണ് ?
പി. എൻ. പണിക്കരുടെ ജന്മദിനം
പി. എൻ. പണിക്കരുടെ ചരമ ദിനം
ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ച ദിവസം
ഇവയൊന്നുമല്ല
ഏത് ദിവസമാണ് ലോക യോഗ ദിനമായി ആചരിക്കുന്നത് ?
ജൂൺ 19
ജൂൺ 22
ജൂൺ 20
ജൂൺ 21
ഏറ്റവും ദൈർഘ്യം കൂടിയ ദിവസം (Summer solstice) ഏതാണ് ?
ജൂൺ 21
ഡിസംബർ 2
സെപ്റ്റംബർ 21
മാർച്ച് 21
ചുവന്ന ഗ്രഹം (Red planet) എന്നറിയപ്പെടുന്നത് ഏത് ഗ്രഹമാണ് ?
ചൊവ്വ (Mars)
വ്യാഴം (Jupiter)
ശുക്രൻ (Venus)
യുറാനസ്
