WorksheetsJune 11
Total questions: 25
Worksheet time: 13mins
സൗരയൂഥത്തി.ലെ ഏറ്റവും ചെറിയ ഗ്രഹം ഏതാണ് ?
ഭൂമി
യുറാനസ്
ചൊവ്വ
ബുധൻ
സൗരയൂഥത്തിലെ ഏറ്റവും വേഗത കൂടിയ ഗ്രഹം ഏതാണ് ?
ബുധൻ
ശുക്രൻ
വ്യാഴം
ചൊവ്വ
സൂര്യനുമായി ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ് ?
ബുധൻ
ഭൂമി
ശുക്രൻ
ചൊവ്വ
ഏറ്റവും തിളക്കമുള്ള ഗ്രഹം ഏതാണ് ?
ബുധൻ
ശുക്രൻ
ചൊവ്വ
വ്യാഴം
ഭൂമിയുടെ ഇരട്ട ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ഗ്രഹമാണ് ?
ബുധൻ (Mercury)
ശുക്രൻ ((Venus)
ചൊവ്വ (Mars)
വ്യാഴം (Jupiter)
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത് ഏത് ഗ്രഹമാണ് ?
ശുക്രൻ (Venus)
ചൊവ്വ ( Mars)
വ്യാഴം (Jupiter)
നെപ്റ്റ്യൂൺ
സന്ധ്യ നക്ഷത്രം എന്നറിയപ്പെടുന്നത് ഏത് ഗ്രഹമാണ് ?
ബുധൻ (Mercury)
ശുക്രൻ (Venus)
വ്യാഴം (Jupiter)
ചൊവ്വ (Mars)
ഏത് ഗ്രഹത്തിനാണ് സൗന്ദര്യ ദേവതയുടെ പേരുള്ളത് ?
ബുധൻ (Mercury)
ശുക്രൻ (Venus)
യുറാനസ്
നെപ്റ്റ്യൂൺ
" ഇന്ത്യയുടെ വാനമ്പാടി "എന്നറിയപ്പെടുന്നത് ആരാണ് ?
ഇന്ദിരാഗാന്ധി
മദർ തെരേസ
സരോജിനി നായിഡു
അരുണാ അസഫലി
" അച്ചടി യന്ത്രം " കണ്ടുപിടിച്ചത് ആരാണ് ?
ജയിംസ് വാട്ട്
എഡിസൻ
ഗുട്ടൻബർഗ്
ഗ്രഹാംബെൽ
സിനിമ കണ്ടു പിടിച്ചത് ആരാണ് ?
റൈറ്റ് സഹോദരന്മാർ
എഡിസൻ
ലൂമിയർ സഹോദരന്മാർ
മാർട്ടിൻ കൂപ്പർ
അച്ചടി വിദ്യ ആദ്യമായി ഉപയോഗിച്ചത് ഏത് രാജ്യക്കാരാണ് ?
ജർമ്മനി
ഇംഗ്ലണ്ട്
ചൈന
ഇന്ത്യ
കടലാസ് കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ് ?
ഫ്രാൻസ്
ഇറ്റലി
അമേരിക്ക
ചൈന
കരിമരുന്ന് (Fire works) കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ് ?
ഇംഗ്ലണ്ട്
ചൈന
ഇന്ത്യ
അമേരിക്ക
" പമ്പയുടെ ദാനം " എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ് ?
ശബരിമല
കായംകുളം
കൊല്ലം
കുട്ടനാട്
"കേരളത്തിന്റെ നെല്ലറ" എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?
കുട്ടനാട്
തൃശ്ശൂർ
കോഴിക്കോട്
കണ്ണൂർ
" കുട്ടനാടിന്റെ കഥാകാരൻ " എന്നറിയപ്പെടുന്നത് ആരാണ് ?
എം. ടി. വാസുദേവൻ നായർ
എം. മുകുന്ദൻ
തകഴി ശിവശങ്കരപ്പിള്ള
കാക്കനാടൻ
താഴെ പറയുന്നവയിൽ തകഴി എഴുതിയത് അല്ലാത്തത് ഏത് നോവലാണ് ?
ചെമ്മീൻ
കയർ
രണ്ടിടങ്ങഴി
രണ്ടാമൂഴം
ലോക പരിസ്ഥിതി ദിനം എന്നാണ്
മെയ് 5
ജൂൺ 15
ജൂൺ 5
ജൂൺ 12
ലോക രക്തദാന ദിനം എന്നാണ് ?
ജൂൺ 4
ജൂൺ 14
ജൂൺ 24
ജൂലൈ 4
രക്ത ഗ്രൂപ്പുകൾ കണ്ടുപിടിച്ചത് ആരാണ് ?
വില്യം ഹാർവി
ലൂയി പാസ്റ്റർ
കാൾ ലാൻഡ്സ്റ്റൈനർ
ക്രിസ്റ്റ്യൻ ബർണാഡ്
" Universal Donor" എന്നറിയപ്പെടുന്നത് ഏത് രക്ത ഗ്രൂപ്പ് ആണ് ?
A Group
B Group
AB Group
O Group
ഇന്ത്യയിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനം ഏതാണ് ?
കേരളം
തമിഴ് നാട്
കർണാടക
ത്രിപുര
സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല ഏതാണ് ?
തിരുവനന്തപുരം
തൃശ്ശൂർ
കോട്ടയം
എറണാകുളം
സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം ഏതാണ് ?
തിരുവനന്തപുരം
തൃശ്ശൂർ
കോട്ടയം
എറണാകുളം
