wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

യുവഭാരതം പത്രം ആരംഭിച്ചത്

a)

പാലക്കാട്

b)

എറണാകുളം

c)

മലപ്പുറം

d)

തൃശൂർ

2.

സിംഹള സിംഹം എന്നറിയപ്പെടുന്നത്

a)

കൃഷ്ണസ്വാമി അയ്യർ

b)

സി. കേശവൻ

c)

അയ്യത്താൻ ഗോപാലൻ

d)

വേലുക്കുട്ടി അരയൻ

3.

സുഗുണ വർദ്ധിനി എന്ന സംഘടന സ്ഥാപിച്ചത്

a)

സി. കേശവൻ

b)

ശുഭാനന്ദ ഗുരുദേവൻ

c)

അയ്യത്താൻ ഗോപാലൻ

d)

വേലുക്കുട്ടി അരയൻ

4.

ശുഭാനന്ദഗുരുദേവൻ അന്തരിച്ച വർഷം

a)

1950

b)

1896

c)

1965

d)

1961

5.

താഴെ പറയുന്നവയിൽ ഏതാണ് മൂർകോത്ത് കുമാരന്റെ പ്രധാന ചെറുകഥ

a)

മാതംഗി

b)

മത്സ്യവും മതവും

c)

ശ്രീചൈത്ര ബുദ്ധൻ

d)

സൈരന്ധ്രി

6.

ശ്രീ നാരായണഗുരുവിന്റെ ആദ്യ ജീവചരിത്ര ഗ്രന്ഥം രചിച്ച വ്യക്തി

a)

ആനന്ദതീർത്ഥൻ

b)

വേലുക്കുട്ടി അരയൻ

c)

മൂർക്കോത്ത് കുമാരൻ

d)

സി കേശവൻ

7.

'പാപ്പൻകുട്ടി' ആരുടെ ബാല്യകാല നാമമാണ്

a)

ശുഭാനന്ദ ഗുരുദേവൻ

b)

ആഗമാനന്ദ സ്വാമികൾ

c)

വേലുക്കുട്ടി അരയൻ

d)

അയ്യത്താൻ ഗോപാലൻ

8.

വേലുക്കുട്ടി അരയൻ രചിച്ച 'പദ്യകുസുമാഞ്‌ജലി ' എന്ന കൃതിക്ക് അവതാരിക എഴുതിയ കവി

a)

കുമാരനാശാൻ

b)

വള്ളത്തോൾ

c)

ഉള്ളൂർ

d)

വൈലോപ്പിള്ളി

9.

അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സഘം രൂപീകൃതമായ വർഷം

a)

1930

b)

1926

c)

1931

d)

1928

10.

1936 ൽ കാലടിയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത്

a)

ആഗമാനന്ദ സ്വാമികൾ

b)

ശുഭാനന്ദ ഗുരുദേവൻ

c)

ആനന്ദ തീർത്ഥൻ

d)

അയ്യത്താൻ ഗോപാലൻ

11.

'കിരതാർജ്ജുനിയം ' ആരുടെ കൃതിയാണ്

a)

കുമാരനാശാൻ

b)

മൂർക്കോത്ത് കുമാരൻ

c)

ഉള്ളൂർ

d)

വേലുക്കുട്ടി അരയൻ

12.

പാലക്കാട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി

a)

സി കേശവൻ

b)

കൃഷ്ണസ്വാമി അയ്യർ

c)

അയ്യത്താൻ ഗോപാലൻ

d)

ആനന്ദതീർത്ഥൻ

13.

തലശ്ശേരി ജഗനാഥക്ഷേത്രത്തിൽ അഹിന്ദുക്കൾക്കും പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള സത്യാഗ്രഹം നടത്തിയത്

a)

മൂർക്കോത്ത് കുമാരൻ

b)

സി കേശവൻ

c)

കൃഷ്ണസ്വാമി അയ്യർ

d)

ആനന്ദതീർത്ഥൻ

14.

പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ച വർഷം

a)

1927

b)

1950

c)

1928

d)

1931

15.

ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ ശാഖ കോഴിക്കോട് ആരംഭിച്ചത്

a)

സി കേശവൻ

b)

കൃഷ്ണസ്വാമി അയ്യർ

c)

അയ്യത്താൻ ഗോപാലൻ

d)

വേലുക്കുട്ടി അരയാൻ

16.

പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടത്തിയ വ്യക്തി

a)

അയ്യത്താൻ ഗോപാലൻ

b)

സി കേശവൻ

c)

കൃഷ്ണസ്വാമി അയ്യർ

d)

ശുഭാനന്ദ ഗുരുദേവൻ

17.

'തീയ്യരുടെ ബൈബിൾ ' എന്നറിയപ്പെടുന്ന മാസിക

a)

മിതാവാദി മാസിക

b)

വിജ്ഞാന സന്ദായിനി

c)

ജാതിനാശിനി

d)

സമത്വസമാജം

18.

സി കേശവൻ മെമ്മോറിയൽ ടൌൺഹാൾ സ്ഥിതി ചെയ്യുന്നത്

a)

കോഴിക്കോട്

b)

കോട്ടയം

c)

കൊല്ലം

d)

പാലക്കാട്‌

19.

ആനന്ദതീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം

a)

1932

b)

1936

c)

1928

d)

1921

20.

തലശ്ശേരിയിൽ നിന്നും മിതാവാദി പത്രം ആരംഭിച്ച വർഷം

a)

1901

b)

1904

c)

1906

d)

1907