wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

H.S Nehru quiz

Total questions: 25

Worksheet time: 13mins

Name
Class
Date
1.

നെഹ്റുവിന്റെ അമ്മയുടെ പേര് ?

a)

കമലാ കൗൾ

b)

സ്വരൂപ റാണി

c)

മോത്തിലാൽ നെഹ്റു

d)

സ്നേഹ റാണി.

2.

നെഹ്റുവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ശാന്തി വനം ഏതു നദിയുടെ തീരത്താണ് ?

a)

യമുന

b)

ഗംഗ

c)

ബ്രഹ്‌മ പുത്രാ

d)

sarayu

3.

ഉറുദു ഭാഷയിലെ ഒരു വാക്കുമായി ബന്ധ പെട്ടാണ് നെഹ്റു കുടുംബത്തിന് ആ പേര് കിട്ടിയത് ഏതാണ് ആ വാക്ക് ?

a)

ജഹർ

b)

നഹർ

c)

ലഹർ

d)

സഹർ

4.

കുട്ടികളോടുള്ള സ്നേഹ ത്തിന്റെ പേരിൽ നെഹ്‌റു പല രാജ്യങ്ങളിലേക്കും അയച്ച മൃഗം

a)

ജിറാഫ്

b)

പാണ്ട

c)

ആന

d)

കുതിര

5.

നെഹ്റു അധ്യക്ഷത വഹിച്ച ആദ്യ കോൺഗ്രസ്സ് സമ്മേളനം

a)

ബനാറസ് സമ്മേളനം

b)

അലഹബാദ് സമ്മേളനം

c)

ലാഹോർ സമ്മേളനം

d)

ബോംബേ സമ്മേളനം

6.

ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

a)

1951

b)

1950

c)

1952

d)

1949

7.

നെഹ്റുവിനെക്കുറിച്ച് ശങ്കർ വരച്ചിട്ടുള്ള കാർട്ടൂർ സമാഹാരം

a)

ഡോണ്ട് ഷോ മീ ശങ്കർ

b)

ഡോണ്ട് യൂസ് മീ ശങ്കർ

c)

Don't spare me Shankar

d)

Don't act

8.

നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

a)

ന്യൂഡൽഹി

b)

മുംബൈ

c)

ചെന്നൈ

d)

ബാംഗ്ലൂർ

9.

ചേരിചേരാ പ്രസ്ഥാനം രൂപികരിച്ചത് ഏത് വർഷം?

a)

1962

b)

1961

c)

1960

d)

1967

10.

നെഹ്റുവിന് ഏതു വർഷമാണ് ഭാരതരത്നം ലഭിച്ചത്.?

a)

1955

b)

1951

c)

1949

d)

1956

11.

ജവഹർലാൽ നെഹ്റു തന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്. ?

a)

ഇന്ദിരാ ഗാന്ധി

b)

വിജയ ലഷ്മി പണ്ഡിറ്റ്

c)

കമല നഹ്റു

d)

സ്വരൂപ റാണി

12.

ഗാന്ധിജിയെ പറ്റിയുള്ള നെഹ്‌റുവിന്റെ കൃതിയുടെ പേര്?

a)

മഹാത്മാ ഗാന്ധി

b)

ബാബുജി

c)

എന്റെ ഗുരു

d)

മോഹൻദാസ് കരംചന്ദ് ഗാന്ധി

13.

ഇന്ത്യയുടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിച്ചത് ഏതു സംസ്ഥാനെത്തെയാണ് ?

a)

മേഘാലയ

b)

ഹരിയാന

c)

രാജസ്ഥാൻ

d)

മണിപ്പൂർ

14.

പ്രധാനമന്ത്രിപദത്തിനൊപ്പം മറ്റൊരു സുപ്രധാന പദവിയും നെഹ്റു അലങ്കരിച്ചിട്ടുണ്ട്. ഏതാണ് ആ പദവി ?

a)

വൈദ്യുതി മന്ത്രി

b)

വിദേശകാര്യ മന്ത്രി

c)

ഗതാഗത മന്ത്രി

d)

കൃഷി മന്ത്രി

15.

1938 ൽ നെഹ്റു ആരംഭിച്ച പത്രം

a)

The times of India

b)

National Herald

c)

Indianexpress

d)

wisdom of Truth

16.

നെഹ്റു ബിരുദമെടുത്ത college

a)

Oxford

b)

Cambridge Trinity

c)

London United college

d)

International college of London

17.

നെഹ്റു ചരിത്രത്തിൽ അറിയ പെടുന്നത് ഏതു പേരിലാണ്?

a)

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ

b)

ആദ്യെത്തെ ഇന്ത്യൻ പ്രസിഡന്റ്

c)

ഇന്ത്യൻ രത്നം

d)

ആധുനിക ഇന്ത്യയുടെ ശില്പി

18.

ഏതു വർഷം മുതലാണ് നവംബർ 14 ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്?

a)

1942

b)

1947

c)

1952

d)

1957

19.

ആഗോള ശിശു ദിനം എന്നാണ് ?

a)

നവംബർ 14

b)

നവംബർ 13

c)

നവംബർ 20

d)

നവംബർ 27

20.

എത്ര വർഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട്?

a)

16

b)

17

c)

15

d)

14

21.

നെഹ്‌റു ജനിച്ച സ്ഥലം ?

a)

വരണാസി

b)

അലഹബാദ്

c)

അഹമ്മദാബാദ്

d)

മുംബൈ

22.

ആ ദീപം പൊലിഞ്ഞു. ആരുടെ മരണ ത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത് ?

a)

രവീന്ദ്രനാഥ ടാഗോർ

b)

ഗാന്ധിജി

c)

കമലാ നെഹ്‌റു

d)

മോത്തിലാൽ നെഹ്റു

23.

നെഹ്റു ബാരിസ്റ്റർ ബിരുദം നേടിയത് എവിടെ നിന്ന്?

a)

ലണ്ടൻ

b)

അമേരിക്കാ

c)

ജർമ്മനി

d)

ഓസ്ട്രേലിയ

24.

1928 ൽ കോൺഗ്രസ്സ് അധ്യക്ഷനായി തെരെഞ്ഞെടുത്തത് ആരെ ?

a)

ജവഹർലാൽ നെഹ്റു

b)

മോട്ടിലാൽ നെഹ്റു

c)

ഗാന്ധിജി

d)

കമലാ കൗൾ

25.

നെഹ്‌റു ജനിച്ച വർഷമേത്‌ ?

a)

1869

b)

1889

c)

1879

d)

1899