wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

testing

Total questions: 15

Worksheet time: 5mins

Name
Class
Date
1.

"One small step for man, One giant leap for Mankind" Whose words are these? "മനുഷ്യന് ഒരു ചെറിയ ചുവട്, മനുഷ്യരാശിക്കുള്ള ഒരു വമ്പൻ കുതിപ്പ്" ഇവ ആരുടെ വാക്കുകളാണ്?

a)

Richard Nixon

b)

Neil Armstrong

c)

Yuri Gagarin

d)

Edwin Aldrin

2.

In which year did an astronaut first set foot on the moon? ഏത് വർഷമാണ് ഒരു ബഹിരാകാശയാത്രികൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്?

a)

1959

b)

1929

c)

1969

d)

1869

3.

ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്? Which is the world's first artificial satellite?

a)

Vanguard 1A

b)

Explorer 1

c)

Aryabhata

d)

Sputnik 1

4.

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?

a)

Blackhole

b)

Neutron star

c)

Nebulae

d)

Star

5.

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ഏത് ഗ്രഹമാണ്?

a)

Mars

b)

Neptune

c)

Jupiter

d)

Venus

6.

ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി ആര്?

a)

മൗണ്ട്ബാറ്റൺ പ്രഭു

b)

കാനിങ് പ്രഭു

c)

വാറൻ ഹേസ്റ്റിംഗ്‌സ്

7.

ഇന്ത്യയുടെ ത്രിവർണ പതാക രൂപകൽപ്പന ചെയ്ത വ്യക്തി?

a)

സി.രാധാകൃഷ്ണൻ

b)

പിംഗളി വെങ്കയ്യ

c)

പോറ്റി ശ്രീരാമലു

8.

ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ച വർഷം?

a)

1920

b)

1921

c)

1922

9.

1933ൽ ദേശീയ ഹരിജന സമാജം രൂപീകരിച്ചത് ആര്?

a)

നെഹ്‌റു

b)

ഗാന്ധിജി

c)

അംബേദ്കർ

10.

താഴെപറയുന്നവയിൽ ഏതാണ് സുഭാഷ് ചന്ദ്രബോസിന്റെ പ്രശസ്തമായ മുദ്രാവാക്യം?

a)

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

b)

ദില്ലി ചലോ

c)

സ്വാതന്ത്ര്യം എന്റെ ജന്മാവകാശം

11.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

a)

C.E 1857

b)

C.E 1600

c)

C.E 1757

12.

1857ലെ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി?

a)

ബാബർ

b)

അക്ബർ

c)

ബഹാദൂർഷാ II

13.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷുകാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ?

a)

ഹണ്ടർ കമ്മിഷൻ

b)

സൈമൺ കമ്മിഷൻ

c)

ക്രിപ്സ് മിഷൻ

14.

ഇന്ത്യയുടെ ദേശീയ ഫലം ഏത്?

a)

മാങ്ങ

b)

ഓറഞ്ച്

c)

പപ്പായ

15.

Choose the right : 4 Park

a)

Foor Park

b)

Fout Park

c)

Four Park

d)

Fouur Park