WorksheetsQuran quizz
Total questions: 11
Worksheet time: 5mins
Name
Class
Date
1.
2 ബിസ്മി ഉള്ള സൂറത്ത്?
a)
അൽ - ബഖറ
b)
സൂറത്ത് അന്നംല്
c)
സൂറത്ത് ആലു ഇമ്രാൻ
2.
ഖുർആനിലെ ഏറ്റവും വലിയ ആയത്ത് ഏത് സൂറത്തിൽ ആണ് ?
a)
അൽ - ബഖറ
b)
മറിയം
c)
തൗബ
3.
ഖുർആൻ എന്ന പദത്തിന്റെ അർത്ഥം ?
a)
എഴുതപ്പെട്ടത്
b)
അല്ലാഹുവിന്റെ ഗ്രന്ഥം
c)
വായിക്കപ്പെടുന്നത്
4.
ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട് ?
a)
141
b)
114
c)
144
5.
ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസ്ഇൽ ?
a)
10
b)
3
c)
2
6.
ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത് ?
a)
ഫാത്തിഹ
b)
യാസീൻ
c)
അലഖ്
7.
ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട് ?
a)
32 വർഷം
b)
23 വർഷം
c)
3 മാസം
8.
ഖുർആൻ അവതരിച്ച രാത്രിയുടെ പേര് ?
a)
ഇസ്‌റാഹ് മിഹ്റാജ്
b)
ലൈലത്തുൽ ഖദ്ർ
c)
ബറാഅത്ത് രാവ്
9.
ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത് ഏത് ?
a)
സൂറത്തുൽ ഇക് ലാസ്
b)
സൂറത്തുൽ നാസ്
c)
സൂറത്ത് അൽ കൗസർ
10.
ഖുർആനിലെ ഏറ്റവും വലിയ ആയത്തിലെ പ്രതിപാദിക്കുന്ന വിഷയം ?
a)
കടമിടപാടുകളുടെ നിയമങ്ങൾ
b)
നരകത്തെ കുറിച്ച്
c)
ഖബർ ശിക്ഷ
11.
ഖുർആൻ എന്ന പദത്തിന്റെ അർത്ഥം ?
a)
എഴുതപ്പെട്ടത്
b)
അല്ലാഹുവിന്റെ ഗ്രന്ഥം
c)
വായിക്കപ്പെടുന്നത്
100 %
