NEW
Font size
WorksheetsTRIAL QUIZ
Total questions: 15
Worksheet time: 75secs
ICF ന്റെ ഫുൾ ഫോം എന്താണ്
ഇസ്ലാമിക് കൾച്ചറൽ ഫൌണ്ടേഷൻ
ഇസ്ലാമിക് കൾച്ചറൽ ഫോറം
ഇന്ത്യൻ കൾച്ചറൽ ഫോറം
ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ
ഏത് ജില്ലയിൽ ആണ് മർകസ് നോളേജ് സിറ്റി സ്ഥിതി ചെയ്യുന്നത് ?
മലപ്പുറം
കോഴിക്കോട്
തിരുവനന്തപുരം
വയനാട്
ICF ഒമാൻ നാഷണൽ കമ്മിറ്റി അദ്യക്ഷൻ ആരാണ് ?
നിസാർ സഖാഫി വയനാട്
മുസ്തഫ കാമിൽ സഖാഫി
ഷഫീഖ് ബുഖാരി കൊല്ലം
റഫീഖ് സഖാഫി വയനാട്
കേരള മുസ്ലിം ജമാഅത് ന്റെ സംസ്ഥാന അദ്യക്ഷൻ ആരാണ് ?
AP ഉസ്താദ്
ഖലീൽ തങ്ങൾ
ബാഫഖി തങ്ങൾ
പേരോട് ഉസ്താദ്
GC എന്നതിന്റെ ഫുൾ ഫോം എന്താണ് ?
ജനറൽ കാറ്റഗറി
ജനറൽ കൗൺസിൽ
ഗൾഫ് സെന്റർ
ഗൾഫ് കൗൺസിൽ
സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരം ഏറ്റെടുത്ത വർഷവും മാസവും ഏതാണ് ?
2019 ജനുവരി
2020 ഫെബ്രുവരി
2020 ജനുവരി
2021ജനുവരി
ICF ന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന മാസികയുടെ പേര് എന്താണ് ?
കുടുംബം
പ്രവാസി വായന
രിസാല
മർകസ് ആരോഗ്യം
ഇസ്ലാമിക് കലണ്ടർ അനുസരിച് ന്യൂ ഇയർ ഏത് മാസത്തിലാണ് ആരംഭിക്കുന്നത് ?
റജബ്
സഫർ
മുഹറം
റബീഉൽ അവ്വൽ
സിറാജ് ക്യാമ്പയിൻ ,പ്രവാസി വായന തുടങ്ങിയ പദ്ധതികൾ ഏത് സമിതിക്ക് കീഴിൽ ആണ് വരുന്നത് ?
പബ്ലിക്കേഷൻ
സംഘടന കാര്യ സമിതി
സാന്ത്വനം
അഡ്മിൻ &പി ആർ
ഏത് സെന്റർ പരിധിയിലാണ് ഒമാൻ ഗ്രാൻഡ് മസ്ജിദ് നിലകൊള്ളുന്നത് ?
മസ്‌ക്കറ്റ്
അൽഖുവൈർ
സീബ്
മുസന്ന
ഏത് സെന്റർ നേതാവാണ് ഇന്നത്തെ ക്യാമ്പിൽ സ്വാഗതം പറഞ്ഞത് ?
സലാല
കസബ്
സീബ്
മുസന്ന
വിശുദ്ധ ഖുർആനിൽ ഉമ്മുൽ ഖുർആൻ എന്ന പേരിൽ അറിയപ്പെടുന്ന സൂറ : ഏതാണ് ?
യാസീൻ
ഫാതിഹ
ഇഖ്‌ലാസ്
അൽ ഖദ്ർ
സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ആരാണ് ?
പേരോട് ഉസ്താദ്
എൻ അലി അബ്ദുല്ല
അബ്ദുൽ ഹക്കീം അസ്‌ഹരി
മജീദ് അരിയല്ലൂർ
ഇന്നത്തെ ക്യാമ്പിന്റെ ടൈറ്റിൽ എന്താണ് ?
ഇന്നല്ലെങ്കിൽ പിന്നെപ്പോ ?
ഇപ്പോല്ലെങ്കിൽ പിന്നെപ്പോ ?
നമ്മളിലെങ്കിൽ പിന്നെ ആര് ?
സജ്ജരാകാം
വിശുദ്ധ ഖുർആനിലെ സൂറത്തുകളുടെ എണ്ണം എത്ര ?
144
111
124
114
