Worksheetsfullforms
Total questions: 20
Worksheet time: 10mins
Kg -- ഇതിൻറെ പൂർണ്ണരൂപം എന്ത്
കിലോഗ്രാം
കലോറി
കേരള
കരൾ
SI പൂർണ്ണരൂപം എന്ത്
സബ്ഇൻസ്പെക്ടർ
സസ്പെൻഷൻ
സൂപ്രണ്ട്
സീനിയർ
C.I . എന്തിൻറെ പൂർണരൂപം ആണ്
സർക്കിൾ ഇൻസ്പെക്ടർ
സക്കീർ ഹുസൈൻ
സർവീസ്
സർക്കാർ
S.S.L.C ഇതിൻറെ പൂർണ്ണരൂപം എന്ത്
സെക്കൻഡറി സ്കൂൾ ലെവൽ സർട്ടിഫിക്കറ്റ്
സെക്കൻഡറി സ്കൂൾ
സ്റ്റേറ്റസ് ലിറ്ററസി
സാക്ഷരതാ മിഷൻ
SIM ...പൂർണ്ണരൂപം എന്ത്
സബ്സ്ക്രൈബർ ഐഡൻഡിറ്റി മൊഡ്യൂൾ
സ്റ്റേറ്റ് ഐഡൻറിറ്റി
സബ്സ്ക്രൈബ്
സ്റ്റേറ്റ് ഇൻറലിജൻസ്
B.P പൂർണ്ണരൂപം എന്ത്
ബ്ലഡ് പ്രഷർ
ബ്ലേഡ്
ബ്ലഡ്ബാങ്ക്
ബയോഡാറ്റ
4G ഇതിൻറെ പൂർണ്ണരൂപം എന്ത്
ഫോർത്ത് ജനറേഷൻ
ഫെയ്മസ്
ഫാൻസ് ഗ്രൂപ്പ്
ഫാമിലി ഗ്രൂപ്പ്
ICU പൂർണ്ണരൂപം എന്ത്
ഇൻറെൻസീവ്കെയർ യൂണിറ്റ്
ഇൻട്രോ കെയർ
ഇന്ത്യൻ
ഇങ്കുബേറ്റർ
LPG ഇതിൻറെ പൂർണ്ണരൂപം എന്ത്
ലിക്വിഡ് പെട്രോളിയം ഗ്യാസ്
ലിക്വിഡ്ഗ്യാസ്
ലോ ഓഫ് ഇന്ത്യ
ലിക്വിഡ് പെട്രോളിയം
VIP എന്നാൽ എന്ത്
വെരി ഇംപോർട്ടൻസ് പേഴ്സൺ
ഇൻട്രസ്റ്റ് പേഴ്സൺ
ഇംഗ്ലീഷ് പോളിസി
ഇംഗ്ലണ്ട് പീപ്പിൾ
കോംപാക്ട് ഡിസ്ക് എന്തിൻറെ പൂർണ്ണരൂപം ആണ്
CD
VCD
DVD
CTV
വയർലെസ് ഫിഡിലിറ്റി എന്തിൻറെ പൂർണ്ണരൂപം ആണ്
Wi Fi
Wife
Wireman
Walker
G-Mail പൂർണ്ണരൂപമെന്ത് ?
ഗൂഗിൾ മെയിൽ
ഗേറ്റ് മാൻ
ഗൺമാൻ
ഗ്യാലറി
W. W. W എന്തിൻറെ പൂർണ്ണരൂപം ആണ്
വേൾഡ് വൈഡ് വെബ്
വേൾഡ് ഇൻഫർമേഷൻ
വിൻഡോ വെബ്
ഗ്ലോബൽ വേൾഡ്
ഷോർട്ട് മെസ്സേജ് സർവീസ് ഇതിൻറെ ചുരുക്കപ്പേര് എന്ത്
SMS
SAARC
SIM
SET
WHO പൂർണ്ണരൂപമെന്ത് ?
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ
വേൾഡ് ഇമ്മ്യൂണിറ്റി
വേൾഡ് വൈഡ്
ഓൾഡ് ഹോം
L.D. C ഫുൾഫോം എന്ത്
ലോവർ ഡിവിഷൻ ക്ലർക്ക്
ലാസ്റ്റ് ഗ്രേഡ്
ലോവർ ഡെസ്ക്
ലിക്വിഡ് ഗ്യാസ്
I.S.L എന്തിനെ സൂചിപ്പിക്കുന്നു ?
ഇന്ത്യൻ സൂപ്പർ ലീഗ്
സൂപ്പർമാൻ
വേൾഡ് ലീഗ്
ഇൻറർനാഷണൽ ലീഗ്
E.C.G പൂർണ്ണരൂപമെന്ത് ?
ഇലക്ട്രോ കാർഡിയോ ഗ്രാം
ഇലക്ട്രിസിറ്റി
ഇലക്ട്രോൺ
കാർബൺ
എന്താണ് DP യുടെ മുഴുവൻ പേര്
ഡിസ്പ്ലേ പിക്ചർ
ഡിസിപ്ലിൻ
ഡിജിറ്റൽ ഡിസ്പ്ലേ
സ്പൈഡർ
