wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികാധിഷ്ഠിത വ്യവസായം

a)

പഞ്ചസാര വ്യവസായം

b)

ചണം വ്യവസായം

c)

തേയില വ്യവസായം

d)

പരുത്തി വ്യവസായം

2.

ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം

a)

ഇറ്റലി

b)

മെക്സിക്കോ

c)

ചൈന

d)

സ്കോട്ട്‌ലാൻഡ്

3.

ബൊക്കാറോയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന് സാങ്കേതിക സഹായം നൽകിയ രാജ്യം

a)

റഷ്യ

b)

ജർമ്മനി

c)

ബ്രിട്ടൻ

d)

ചൈന

4.

പവർ ലൂം കണ്ടെത്തിയത് ആര്

a)

ക്രിസ്ത്യൻ ഹൈജൻസ്

b)

ജാക്ക് കിൽബി

c)

എഡ്മണ്ട് കാർട്ട് റൈറ്റ്

d)

ഡങ്കൻ ഹാൾ ഡെയ്ൻ

5.

ദേശീയ കശുവണ്ടി ഗവേഷണ കേന്ദ്രം

a)

ആനക്കയം

b)

പുട്ടൂർ

c)

മടക്കത്തറ

d)

ഖേത്രി

6.

ജാർഖണ്ഡിലെ ത്ധാറിയ പ്രദേശം ഏത് വ്യാവസായിക ഉൽപ്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

പെട്രോളിയം

b)

സ്വർണ്ണം

c)

കൽക്കരി

d)

ചെമ്പ്

7.

ആദ്യ ന്യൂസ്പ്രിന്റ് സ്ഥാപിതമായത്

a)

സെറാമ്പൂർ

b)

മഹാരാഷ്ട്ര

c)

ധരിവാൾ

d)

നേപ്പാനഗർ

8.

സൈക്കിൾ വ്യവസായത്തിന് പ്രശസ്തമായ നഗരം

a)

ലുധിയാന

b)

ജലന്ധർ

c)

സിന്ധ്രി

d)

പിംപ്രി

9.

ബറൗണി എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം

a)

ഗുജറാത്ത്

b)

ബീഹാർ

c)

ആസാം

d)

പഞ്ചാബ്

10.

പട്ടുനൂൽ ഉൽപാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

a)

ഒഡിഷ

b)

കേരളം

c)

കർണാടക

d)

ബീഹാർ

11.

ഇന്ത്യയിലെ ആദ്യത്തെ പഞ്ചസാര വ്യവസായം ആരംഭിച്ച വർഷം

a)

1830

b)

1840

c)

1845

d)

1835

12.

ചണം ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം

a)

പശ്ചിമബംഗാൾ

b)

ഉത്തർപ്രദേശ്

c)

കർണാടക

d)

ആന്ധ്ര പ്രദേശ്

13.

'കോട്ടണോ പോളിസ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്

a)

മുംബൈ

b)

കോയമ്പത്തൂർ

c)

കാൺപൂർ

d)

അഹമ്മദാബാദ്

14.

ലോകത്തിന്റെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം

a)

ബ്രസീൽ

b)

ഇന്ത്യ

c)

ക്യൂബ

d)

മെക്സിക്കോ

15.

ഇന്ത്യയിലെ ആദ്യത്തെ തുണി മിൽ സ്ഥാപിതമായ വർഷം

a)

1810

b)

1832

c)

1818

d)

1835

16.

ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

a)

എഡ്മണ്ട് കാർട്ട്

b)

ജംഷഡ്ജി ടാറ്റ

c)

കാൾ ബെൻസ്

d)

വില്യം ഷോക്ക്ലി

17.

ഭിലായ് ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത്

a)

1961-66

b)

1956-61

c)

1969-74

d)

1951-56

18.

കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല

a)

കൊല്ലം

b)

മലപ്പുറം

c)

കണ്ണൂർ

d)

തൃശ്ശൂർ

19.

ഇന്ത്യയിൽ ആദ്യമായി പേപ്പർ മിൽ സ്ഥാപിതമായ നഗരം

a)

സെറാമ്പൂർ

b)

റിഷ്റ

c)

നേപ്പാനഗർ

d)

ചെന്നൈ

20.

ലോക രാജ്യങ്ങളുടെ ഇടയിൽ ഏത് ലോഹത്തിന്റെ ഉൽപ്പാദനത്തിൽ ആണ് ഇന്ത്യക്ക് ഒന്നാം സ്ഥാനം

a)

അഭ്രം

b)

ഇൽമനൈറ്റ്

c)

മാംഗനീസ്

d)

ബോക്സൈറ്റ്