WorksheetsKADAVATHUR VHSE ALUMNI ASSOCIATION
Total questions: 30
Worksheet time: 10mins
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ് ?
പാലക്കാട്
ഇടുക്കി
കോട്ടയം
എറണാകുളം
ഒട്ടകപക്ഷിയുടെ ഒരു കാലിലെ വിരലുകളുടെ എണ്ണം എത്ര ?
2
1
4
5
ഒരു ഗണിത ചോദ്യമാണ്.
1x2x0x3x4 = എത്ര ?
0
1
12
4
കേരളത്തിന്റെ ഇപ്പോഴത്തെ ഗതാഗത വകുപ്പ് മന്ത്രി ആര് ?
ആന്റണി രാജു
കടന്നപ്പള്ളി രാമചന്ദ്രൻ
കെ.ബി.ഗണേഷ് കുമാർ
റോഷി അഗസ്റ്റിൻ
ഹിഗ്വിറ്റ എന്ന കൃതിയുടെ രചയിതാവ് ആര്?
എൻ.എസ്. മാധവൻ
ടി പത്മനാഭൻ
എം ടി വാസുദേവൻ നായർ
കമലാ സുരയ്യ
കായിക താരം എലേന ഇസിൻബയേവ ഏത് ഇനത്തിലാണ് പ്രശസ്തയായത്?
ലോങ്ങ് ജമ്പ്
പോൾവാൾട്ട്
ബാഡ്മിന്റൺ
ടെന്നീസ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
ബാംഗ്ലൂർ
കൊൽക്കത്ത
ഡൽഹി
മുംബൈ
മദ്രാസ് എന്നത് ഏത് നഗരത്തിന്റെ പഴയ പേരാണ് ?
ചെന്നൈ
മുംബൈ
കൊൽക്കത്ത
തിരുവനന്തപുരം
എടക്കൽ ഗുഹ ഏത് ജില്ലയിലാണ് ?
കോഴിക്കോട്
ഇടുക്കി
വയനാട്
കണ്ണൂർ
കേരളത്തിൽ എത്ര നദികളാണ് കിഴക്കോട്ടേക്ക് ഒഴുകുന്നത് ?
4
3
1
5
MRF എന്ന പ്രശസ്ത കമ്പനിയുടെ മുഴുവൻ പേര് എന്താണ്?
മലബാർ റബ്ബർ ഫാക്ടറി
മാഗ്ലൂർ റബ്ബർ ഫാക്ടറി
മധുര റബ്ബർ ഫാക്ടറി
മദ്രാസ് റബ്ബർ ഫാക്ടറി
കേരള സിംഹം എന്നറിയപ്പെടുന്നതാര് ?
ടിപ്പു സുൽത്താൻ
പഴശ്ശി രാജ
സമൂതിരി
വേലുതമ്പി ദളവ
ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി?
ശ്രീ നാരായണഗുരു
ചട്ടമ്പി സ്വാമികൾ
കെ കേളപ്പൻ
കെ ആർ നാരായണൻ
ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
പെരിയാർ
കാവേരി
പമ്പ
ഇപ്പോഴത്തെ കേരള ഗവർണർ ആരാണ്?
ആരിഫ് മുഹമ്മദ് ഖാൻ
ജസ്റ്റിസ് സാദാശിവം
എ എൻ ഷംസീർ
രാജേന്ദ്ര വിശ്വനാഥ് അർലെക്കർ
കഴിഞ്ഞ ഫുട്ബോൾ വേൾഡ് കപ്പ് നടന്നത് ഏത് രാജ്യത്ത്?
സൗദി
ഖത്തർ
ഫ്രാൻസ്
ബ്രസീൽ
കേരളത്തിലെ ലോക്സഭ അംഗങ്ങളുടെ എണ്ണം
20
140
19
156
സൈലന്‍റ് വാലി സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല
കോട്ടയം
ഇടുക്കി
വയനാട്
പാലക്കാട്
സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല
കണ്ണൂർ
കോട്ടയം
കാസർഗോഡ്
ത്രിശൂർ
1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
2
5
12
10
ഇന്ന് ഇന്ത്യയുടെ എത്രമത്തെ റിപബ്ലിക് ദിനം ആയിരുന്നു?
75
76
65
67
യുദ്ധവും സമാധാനവും" എന്ന നോവൽ എഴുതിയത് ആരാണ്?
ആൻ്റൺ ചെക്കോവ്
ഫെഡോർ ദസ്തയേവ്സ്കി
ലിയോ ടോൾസ്റ്റോയ്
ഇവാൻ തുർഗനേവ്
ജപ്പാൻ്റെ തലസ്ഥാനം ഏതാണ്?
സോൾ
ബാങ്കോക്ക്
ബെയ്ജിംഗ്
ടോക്കിയോ
ഓസ്ട്രേലിയയുടെ ദേശീയ ചിഹ്നം ഏത് മൃഗമാണ്?
കംഗാരു
ആന
എമു
മുതല
ഹിറ്റ്ലറുടെ പാർട്ടി അറിയപ്പെടുന്നത്:
ലേബർ പാർട്ടി
ഡെമോക്രാറ്റിക് പാർട്ടി
നാസി പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി
താഴെപ്പറയുന്നവയിൽ ഏതാണ് ആഫ്രിക്കയിൽ അല്ലാത്ത രാജ്യം?
മൊറോക്കോ
സുഡാൻ
അൾജീരിയ
യെമൻ
ജപ്പാൻ്റെ കറൻസി എന്താണ്?
പൗണ്ട്
യെൻ
ഡോളർ
യൂറോ
ഭൂമിയിലെ ഏറ്റവും ഉപ്പുരസമുള്ള കടൽ ഏതാണ്?
കരിങ്കടൽ
ചെങ്കടൽ
മെഡിറ്ററേനിയൻ കടൽ
ചാവുകടൽ
ബ്രസീൽ എത്ര തവണ ലോകകപ്പ് നേടിയിട്ടുണ്ട്?
5
4
6
3
മരുഭൂമിയുടെ കപ്പൽ' എന്നറിയപ്പെടുന്ന മൃഗം?
ആന
കുതിര
കടുവ
ഒട്ടകം
