Worksheetsലക്ഷ്മണസാന്ത്വനം
Total questions: 25
Worksheet time: 19mins
വത്സ എന്ന സംബോധന പ്രകടമാക്കുന്നത്
ആശ്വാസം
വാത്സല്യം
ദയ
ശാസന
തുല്യം എന്ന അർഥത്തിൽ പ്രയോഗിച്ചിരിക്കുന്ന പദം
നിശ്ശേഷം
ഭംഗുരം
സന്നിഭം
അധ്രുവം
കൂട്ടത്തിൽപ്പെടാത്തത്
പുത്രൻ
സംഗം
അർഥം
കളത്രം
സൌമിത്രി ആരാണ്
രാമൻ
സുമിത്രൻ
ലക്ഷ്മണൻ
കുമാരൻ
മത്സരാദികളിൽ ഉൾപ്പെടാത്തത്
കാമം
മദം
ലോപം
ക്രോധം
മിന്നലിൻറെ പര്യായശബ്ദമല്ലാത്തത്
ചഞ്ചല
സൌദാമിനി
ക്ഷണപ്രഭ
വിപഞ്ചിക
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ...ആര് ആരുടെ
രാമൻ ലക്ഷ്മണൻറെ
ലക്ഷ്മണൻ രാമൻറെ
സൌമിത്രി രാമൻറെ
സുമിത്ര രാമൻറെ
ലക്ഷ്മണൻ ആരുടെ അവതാരമാണ്
വിഷ്ണുവിൻറെ
അനന്തൻറെ
ശിവൻറെ
കൃഷ്ണൻറെ
ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
ഇവിടെ സൂചിപ്പിക്കുന്നത്
ഐശ്യര്യം അസ്ഥിരമാണ്
ലോകജീവിതം സ്വപ്നതുല്യമാണ്
മരണത്തോടടുക്കുമ്പോഴും ജീവിതാസക്തി കുറയുന്നില്ല
കാണപ്പെടുന്ന ലോകം വാസ്തവമല്ല
ക്ഷണപ്രഭപോലെ ചഞ്ചലമായതെന്ത്
രാഗം
ഭോഗങ്ങൾ
ക്രോധം
കാലം
രാഗാദിസങ്കുലമായുള്ളജീവിതം
ആകെ നിരൂപിക്കിൽ സ്വപ്നതുല്യം സഖേ
ആശയം കണ്ടെത്തുക
അല്പകാലമായ ജീവിതം സ്വപ്ന തുല്യമാണ്
സ്നേഹപൂർണ്ണമായ ജീവിതം സ്വപ്ന തുല്യമാണ്
രാഗം നിറഞ്ഞ സംസാരമാണ് ജീവിതം
രാഗവും സംസാരവും സ്വപ്ന തുല്യമാണ്
− ചക്ഷുഃശ്രവണ ഗളസ്ഥം
ചക്ഷുസ്സ് എന്നാൽ
കഴുത്ത്
കവിൾ
കണ്ണ്
കൈ
നിശ്ശേഷം പിരിച്ചെഴുതിയാൽ
നി+ശേഷം
നിശ്+ശേഷം
നിർ+ശേഷം
നിഃ+ശേഷം
വേഗേന നഷ്ടമാകുന്നതെന്ത്
സൌന്ദര്യം
ആയുസ്സ്
ധനം
രാജ്യം
വിയോഗം വിപരീതം
അയോഗം
യോഗം
സംയോഗം
സയോഗം
അർഥത്തിൻറെ നാനാർഥം
ശത്രു
ക്ഷണികം
കീർത്തി
സമ്പത്ത്
താന്തർ എന്നാൽ
പരിഭ്രാന്തർ
ക്ഷീണിതർ
കാഴ്ചക്കാർ
വഴിയാത്രക്കാർ
ലൌകികജീവിതം എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം
അധ്രുവം
അഭൌമം
സംസാരം
ഭംഗുരം
നൃണാം എന്ന പദത്തിനർഥം
മനുഷ്യനെ
മനുഷ്യർക്ക്
മനുഷ്യൻറെ
മനുഷ്യനിൽ
ആലോല ചേതസ്സ് വിഗ്രഹിക്കുമ്പോൾ
ആലോലമായ ചേതസ്സ്
ആലോലവും ചേതസ്സും
ആലോലത്തിൻറെ ചേതസ്സ്
ആലേലമാകുന്ന ചേതസ്സ്
കാലാഹിനാപരിഗ്രസ്തമാം ലോകവും
ആലോലചേതസ്സാ ഭോഗങ്ങൾ തേടുന്നു
അലങ്കാരം
യമകം
രൂപകം
ഉപമ
ദ്വിതീയാക്ഷരപ്രാസം
വഹ്നിസന്തപ്ത ലോകസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യ ജന്മം ക്ഷണഭംഗുരം
അലങ്കാരം
രൂപകം
ഉപമ
ആദ്യക്ഷരപ്രാസം
ഉൽപ്രേക്ഷ
പരിഗ്രസ്തം എന്നാൽ
ലഭ്യമായത്
അചഞ്ചലം
വിഴുങ്ങപ്പെട്ട
ക്ഷീണിച്ച
ആലയസംഗമത്തെ നദിയിൽ ഒഴുകുന്ന കാഷ്ഠ ങ്ങ ളോടും പെരുവഴിയമ്പലത്തിലെത്തിക്ഷീണമകറ്റി പ്പിരിയുന്നപാന്ഥരോടുംസാദൃശ്യപ്പെടുത്തുകയാൽ അലങ്കാരം
ഉപമ
രൂപകം
മാലോപമ
ലുപ്തോപമ
കളത്രം എന്ന പദത്തിന് യോജിക്കാത്ത ശബ്ദം
പത്നി
കാന്ത
ദാരങ്ങൾ
നിശ്ചയം
