NEW
Font size
WorksheetsEFFATHA BIBLE QUIZ
Total questions: 20
Worksheet time: 10mins
ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. അവന്‍ എന്തു ചെയ്യും.
അവന്‍ നിന്റെ വഴി ഒരുക്കും.
അവന്‍ പാത നേരെയാക്കും.
അവന്‍ ജ്ഞാനസ്നാനം നല്‍കും.
ശിമയോന്റെ അമ്മായിയമ്മയെ ഈശോ സുഖപ്പെടുത്തിയത് എങ്ങനെ ആയിരുന്നു.
വചനം കൊണ്ട് സുഖപ്പെടുത്തി
പനിയ ശാസിച്ചു.
അവളെ കൈയ്ക്കു പിടിച്ചു എഴുന്നേല്‍പ്പിച്ചു.
അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്, ഇത് കേട്ട് യേശു പറഞ്ഞത്
ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം
മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴന്മാര്‍ക്ക് ഉപവസിക്കാന്‍ കഴിയുമോ
മനുഷ്യപുത്രന്‍ പാപികളുടെയും രോഗികളുടെയും കര്‍ത്താവാണ്.
പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേയ്ക്കു വിളിച്ചു. ( 3,13)സ അവര്‍ എന്തു ചെയ്തു.
അവര്‍ വചനം പ്രസംഗിച്ചു.
രോഗികളെ സുഖപ്പെടുത്തി
അവര്‍ അവന്റെ സമീപത്തേക്ക് ചെന്നു.
ഇതാ എന്റെ അമ്മയും സഹോദരങ്ങളും, ഈശോ ആരെ നോക്കി കൊണ്ടാണ് ഇതുപറഞ്ഞത്.
ശിഷ്യന്മാരെ നോക്കി
ചുറ്റുമുള്ളവരെ നോക്കി.
പരിശുദ്ധ കന്യാമറിയത്തെ നോക്കി
വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ പുറപ്പെടുവിക്കുന്ന ഫലം എത്രമാത്രമാണ്.
20, 30, 100 മേനി
30, 60, 100 മേനി
50, 60, 100 മേനി
അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പതോന്നി, കാരണം.
അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു
അവര്‍ വിശന്നു വലഞ്ഞിരുന്നു
അവര്‍ ക്ഷീണിതരായിരുന്നു.
സീറോ - ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഗ്രീക്ക്കാരിയായ സ്ത്രീ ഈശോയോട് ആവശ്യപ്പെട്ടത് എന്താണ്.
അവളെ സുഖപ്പെടുത്തണം
തന്റെ മകളിന്‍ നിന്നും പിശാചിനെ ബഹിഷ്ക്കരിക്കണം
അവളെ അനുഗ്രഹിക്കണം.
അവന്‍ തൊട്ട് അനുഗ്രഹിക്കുന്നതിനായി ശിശുക്കളെ അവന്റെ അടുക്കല്‍ അവര്‍ കൊണ്ടുവന്നു. ശിഷ്യരാകട്ടെ അവരെ -------
തടഞ്ഞു
ശകാരിച്ചു.
കോപിച്ചു.
ബര്‍ത്തിമേയൂസിന്റെ പിതാവിന്റെ പേര്.
തിമേയൂസ്
തിമേത്തിയോസ്
ബര്‍മ്മിയേസൂസ്
അവന്‍ ജറുസലേമില്‍ പ്രവേശിച്ച് ദേവാലയത്തിനുള്ളിലേക്കു പോയി എന്തു ചെയ്തു. (11.11)
കച്ചവടം നടത്തിയവരെ പുറത്താക്കി.
രോഗികളെ സുഖപ്പെടുത്തി
ചുറ്റും നോക്കി എല്ലാം കണ്ടു.
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല്തന്നെ മൂലകല്ലായി. ഇത് ആരുടെ പ്രവര്‍ത്തിയാണ്.
പണിക്കാരുടെ
കര്‍ത്താവിന്റെ
ഉടമസ്ഥന്റെ
യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ആലോചിച്ചു എന്നാല്‍ തിരുനാളില്‍ വേണ്ട എന്ന് അവര്‍ തീരുമാനിക്കാന്‍ കാരണം
ശിഷ്യന്മാര്‍ സമ്മതിച്ചില്ല
ജനങ്ങളെ ഭയപ്പെട്ടു.
ജനങ്ങള്‍ ബഹളമുണ്ടാക്കും
ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം യേശു ആദ്യം മഗ്ദലന മറിയത്തിനു പ്രത്യക്ഷപ്പെട്ടത് എപ്പോള്‍?
ആഴ്ചയുടെ ഒന്നാം ദിവസം.
മറ്റന്നാള്‍ രാവിലെ
ഒന്നാം യാമത്തില്‍.
വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ എത്ര അദ്ധ്യായങ്ങള്‍ ഉണ്ട്.
16
17
18
ഏലോയ് ഏലോയ് , ലാമ സബക്ക്ത്താനി എന്നതിന്റെ അര്‍ത്ഥം?
പിതാവെ അവിടുത്തെ കരങ്ങളില്‍ ഞാനെന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു.
എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്.
എല്ലാം പൂര്‍ത്തിയായി.
തലയോടിടം എന്നര്‍ത്ഥമുള്ള സ്ഥലം?
ഗോല്‍ഗോഥ
കാല്‍വരി
പ്രത്തോറിയം
ആകാശവും ഭൂമിയും കടന്നു പോകും എന്നാല്‍ എന്റെ വചനങ്ങള്‍ കടന്നു പോവുകയില്ല. അദ്ധ്യായം , വാക്യം.
മര്‍ക്കോസ് -13.13
മര്‍ക്കോസ് -13.23
മര്‍ക്കോസ് -13.31
ഒലിവു മലയിലേക്കു പോകുന്നതിന് മുമ്പ് ഈശോയും ശിഷ്യന്മാരും ചെയ്ത പ്രവര്‍ത്തി.
സ്തോത്രഗീതം ആലപിച്ചു.
പെസഹ ആചരിച്ചു.
പ്രാര്‍ത്ഥിച്ചു.
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരൂടെ ഉപമ വിശദീകരിക്കുന്ന അദ്ധ്യായം
13
12
10
