wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quizz of Repbulic Day

Total questions: 20

Worksheet time: 20mins

Name
Class
Date
1.

1.ഇന്ത്യയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് ? 

a)

മൗലിക സ്വാതന്ത്ര്യങ്ങൾ

b)

മൗലികാവകാശങ്ങൾ

c)

മൗലിക കർത്തവ്യങ്ങൾ

2.

ഭരണഘടന എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ് ?

a)

അമേരിക്ക

b)

ലണ്ടൻ

c)

ലക്നൗവ്

3.

ആദ്യമായി ഭാരതരത്നം ലഭിച്ച രാഷ്ട്രപതി ?

a)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

മഹാത്മാഗാന്ധി

4.

ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ് ?

a)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

b)

ദാദാഭായ് നവറോജി

c)

നന്ദലാൽ ബോസ്

5.

ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ?

a)

സുപ്രീം കോടതി

b)

ഹൈക്കോടതി

c)

രാജ്യസഭ

6.

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി ?

a)

ആനിബസൻറ്

b)

ഇന്ദിരാഗാന്ധി

c)

സരോജിനി നായിഡു

7.

മൗലികാവകാശങ്ങളുടെ പിതാവ് എന്ന് അറിയപ്പെടുന്ന വ്യക്തി ?

a)

സർദാർ വല്ലഭായ് പട്ടേൽ

b)

ബാലഗംഗാധര തിലക്

c)

കെ ആർ നാരായണൻ

8.

ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് ?

a)

അനുശ്ചേതം

b)

റിട്ട്

c)

ആമുഖം

9.

ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ച വ്യക്തി ?

a)

എ. ഒ ഹ്യൂം

b)

ബി. ആർ അംബേദ്കർ

c)

എം എൻ റോയ്

10.

ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

a)

ബി ആർ അംബേദ്കർ

b)

ജവഹർലാൽ നെഹ്റു

c)

രവീന്ദ്രനാഥ ടാഗോർ

11.

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം ?

a)

1949 നവംബർ 26

b)

1950 ജനുവരി 26

c)

1947 ആഗസ്റ്റ് 15

12.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയ വ്യക്തി?

a)

ജവഹർലാൽ നെഹ്റു

b)

ബി.ആർ അംബേദ്കർ

c)

സുഭാഷ് ചന്ദ്ര ബോസ്

13.

ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നതാര് ?

a)

താക്കൂർ ദാസ്

b)

ജയപ്രകാശ് നാരായണൻ

c)

മഹാത്മാഗാന്ധി

14.

ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ എന്നറിയപ്പെടുന്നത് ഏത് പദവിയാണ് ?

a)

രാഷ്ട്രപതി

b)

ഉപരാഷ്ട്രപതി

c)

ഗവർണർ

15.

സ്വാതന്ത്ര്യം എന്റെ ജൻമാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ആരുടെ വാക്കുകളാണിവ ?

a)

പിവി നരസിംഹറാവു

b)

രാജാറാം മോഹൻ റോയ്

c)

ബാലഗംഗാധര തിലക്

16.

ഇന്ത്യൻ ഹോംറൂൾ എന്ന കൃതിയുടെ രചയിതാവ് ആരാണ് ?

a)

പി ആർ ദാസ്

b)

മഹാത്മാഗാന്ധി

c)

ജവഹർലാൽ നെഹ്റു

17.

ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ?

a)

കാനിങ് പ്രഭു

b)

ഡൽഹൗസി പ്രഭു

c)

കഴ്സൻ പ്രഭു

18.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് തൻ്റെ സർ പദവി ഉപേക്ഷിച്ച വ്യക്തി ആരായിരുന്നു ?

a)

രവീന്ദ്രനാഥ ടാഗോർ

b)

രാജേന്ദ്ര പ്രസാദ്

c)

സ്വാമി വിവേകാനന്ദൻ

19.

അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര നേതാവ് ?

a)

ജവഹർലാൽ നെഹ്റു

b)

ബാലഗംഗാധര തിലക്

c)

ഗോപാലകൃഷ്ണ ഗോഖലെ

20.

ഡിസ്കവറി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥം രചിച്ച വ്യക്തി ആരാണ് ?

a)

ഭഗത് സിംഗ്

b)

ജവഹർലാൽ നെഹ്റു

c)

മഹാത്മാഗാന്ധി