wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

പരിസ്ഥിതി ദിന ക്വിസ്സ്

Total questions: 15

Worksheet time: 8mins

Name
Class
Date
1.

2020ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥ്യമരുളുന്ന രാജ്യം

a)

അമ്മേരിക്കാ

b)

കൊളംബിയ

c)

ഇന്ത്യ

d)

ജപ്പാൻ

2.

പരിസ്ഥിതിയെക്കുറിച്ചുള്ള പഠനം പ്രത്യേക വിഷയമായി സ്കൂളുകളിൽ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

a)

കേരളം

b)

കർണ്ണാടക

c)

മഹാരാഷ്ട്രാ

d)

ബീഹാർ

3.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള സംസ്ഥാനം

a)

മധ്യപ്രദേശ്

b)

രാജസ്ഥാൻ

c)

കാശ്മീർ

d)

തമിഴ്നാട്

4.

കൊറോണെൈറസ് വിമുക്തമായി പ്രഖ്യാപിച്ച ആദ്യ യൂറോപ്പ്യൻ രാജ്യം

a)

ഇറ്റലി

b)

ജർമ്മനി

c)

ഫ്രാൻസ്

d)

സ്ലോവാനിയാ

5.

2020 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റ്

a)

ഉംപുൻ

b)

റീത്താ

c)

ഓഖി

d)

മഹാമാരി

6.

പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്.

a)

തേങ്ങാ

b)

വാനില

c)

കുരുമുളക്

d)

ഏലം

7.

പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം

a)

കരിമ്പ്

b)

തെങ്ങ്

c)

കുരുമുളക്

d)

ഏലം

8.

ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത്

a)

തണ്ണീർതടങ്ങൾ

b)

വ്യക്ഷങ്ങൾ

c)

മണ്ണ്

d)

ആകാശം

9.

ഇന്ത്യയിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ വിലയിരുത്താനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ആരംഭിച്ചേർട്ടൽ

a)

വിക്ടേഴ്സ്

b)

ഫസ്റ്റ് ബെൽ

c)

യുക്തി

d)

കൈറ്റ്

10.

ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം

a)

ഡക്കാൻ പീഠഭൂമി

b)

താർ മരുഭൂമി

c)

എവറസ്റ്റ് കൊടുമുടി

d)

സഹ്യപർവ്വതം

11.

കാറ്റിന്റെ വേഗം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

a)

അനിമോ മീറ്റർ

b)

ലാക്ടോ മീറ്റർ

c)

അമീറ്റർ

d)

വോൾട്ട്മീ റ

12.

കോവി ഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സേന ആവിഷകരിച്ച പദ്ധതി

a)

ഓപ്പറേഷൻ നമസ്തേ

b)

വന്ദേ ഭാരത്

c)

ജയ്ഭാരത്

d)

ഭാരത് മിഷൻ

13.

ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം

a)

വെണ്ട

b)

മുള

c)

വാഴ

d)

തുളസി

14.

നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവികൾ ഏവ

a)

തേനീച്ചകൾ

b)

ഉറുമ്പുകൾ

c)

എട്ടുകാലി

d)

മയിൽ

15.

Red data book തയ്യാറാക്കുന്ന സംഘടന

a)

IUCN

b)

UNA

c)

UNICEF

d)

U NO