wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FAsC GK Quiz- District - 2

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പട്ടികവർഗക്കാർ കുറവുള്ള ജില്ല?

a)

കോട്ടയം

b)

വയനാട്

c)

ഇടുക്കി

d)

ആലപ്പുഴ

2.

കേരളത്തിൽ ബുദ്ധമതം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ജില്ല

a)

ഇടുക്കി

b)

ആലപ്പുഴ

c)

കോട്ടയം

d)

വയനാട്

3.

കേരളത്തിലെ പക്ഷിഗ്രാമം

a)

വണ്ടൻമേട്

b)

നൂറുനാട്

c)

ചെനുടുക്ക

d)

പാമ്പാടുംപാല

4.

അക്ഷരനഗരം എന്നറിയപ്പെടുന്നത്

a)

കൊല്ലം

b)

കോട്ടയം

c)

ഇടുക്കി

d)

ആലപ്പുഴ

5.

ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന ജില്ല

a)

കോട്ടയം

b)

ഇടുക്കി

c)

വയനാട്

d)

ആലപ്പുഴ

6.

കുട്ടനാടിൻറെ കവാടം എന്നറിയപ്പെടുന്നത്

a)

ചങ്ങനാശ്ശേരി

b)

മൂന്നാർ

c)

വാഗമൺ

d)

കൊടുമൺ

7.

ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്നത്

a)

വാഗമൺ

b)

മൂന്നാർ

c)

ഇടുക്കി

d)

കുട്ടനാട്

8.

ഇടുക്കി ജില്ലയുടെ ആസ്ഥാനം

a)

പൈനാവ്

b)

കൽപ്പറ്റ

c)

മൂന്നാർ

d)

ദേവികുളം

9.

കേരളത്തിലെ മഴനിഴൽ പ്രദേശം

a)

ചാവറ

b)

ദേവിക്കുളം

c)

ചിതറ

d)

ചിന്നാർ

10.

കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്

a)

പാമ്പാടും ചോല

b)

പാമ്പാടുംപാറ

c)

മയിലാടും പാറ

d)

ദേവികുളം

11.

ആനമുടി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്

a)

ദേവികുളം

b)

മൂന്നാർ

c)

വണ്ടൻമേട്

d)

കണ്ണാടി

12.

പെരിയാർ വന്യജീവി സങ്കേതത്തിൻറെ പഴയപേര്

a)

ചെമ്പകശേരി

b)

നെല്ലിക്കാം പെട്ടി

c)

ഓട നാട്

d)

കയുളം

13.

കേരളത്തിലെ ആദ്യത്തെ ജോയിൻറ് സ്റ്റോക്ക് കമ്പനി

a)

കണ്ണൻദേവൻ ഹിൽസ്

b)

മലയാള മനോരമ

c)

ഇസ്താബുൾ

d)

പനാജി

14.

അമ്പലപ്പുഴയുടെ പഴയ പേര്

a)

കായംകുളം

b)

ചെമ്പകശേരി

c)

ഓട നാട്

d)

വാതപ്പുഴ

15.

കേരളത്തിലെ ആദ്യ കയർ ഗ്രാമം

a)

വയലാർ

b)

മൂന്നാർ

c)

വട്ടവട

d)

തിരുവല്ല