Font size
Worksheetsപരിസ്ഥിതിദിന ക്വിസ്സ് - സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് -സീതി
Total questions: 16
Worksheet time: 15mins
2021 ലെ ലോക പരിസ്ഥിതിദിന സന്ദേശം എന്ത്?
ആവാസവ്യവസ്ഥയെ സംരക്ഷിക്കുക.
ആവാസവ്യവസ്ഥയെ വീണ്ടെടുക്കുക
ആവാസവ്യവസ്ഥയെ തിരിച്ചറിയുക
പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന UN ഏജൻസി?
UNEP
UNISEF
WWF
കേരളത്തിലെ വിദ്യാഭ്യാസ ചാനലായ വിക്ടർസിലൂടെ സംപ്രേക്ഷണം ചെയ്യുന്ന കാർഷിക പരിപാടി?
വിത്തുത്സവം
കൃഷിദീപം
നൂറുമേനി
കേരളത്തിലെ ജൈവജില്ല ഏതാണ്?
ആലപ്പുഴ
കാസറഗോഡ്
ഇടുക്കി
ലോകപരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം?
(a)
2021 മെയ് 21ന് അന്തരിച്ച ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന്റെ പേര്?
സുന്ദർലാൽ ബഹുഗുണ
സുന്ദർലാൽ മിശ്ര
സുന്ദർലാൽ ഗുപ്ത
UNEP ആസ്ഥാനം?
ജനീവ
നെയ്റോബി
ന്യൂയോർക്
കണ്ടൽകാടുകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നതാര്?
ഖലീൽ ചൊവ്വ
കല്ലെൻ പൊക്കൂടൻ
ആനന്ദ് പൊക്കൂടൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനങ്ങൾ ഉള്ള സംസ്ഥാനം ഏത്?
അരുണാചൽ പ്രദേശ്
മധ്യപ്രദേശ്
ഉത്തർപ്രദേശ്
കേരളത്തിൽ ആദ്യമായി പരിസ്ഥിതിക്യാമ്പ് നടന്നത് എവിടെ?
വയനാട്
ഏഴിമല
ഇടുക്കി
മണ്ണിനെ കുറിച്ചുള്ള പഠനശാഖ?
ഓർണിതോളജി
പെടോളജി
മേലനോളജി
പ്രകൃതിസംരക്ഷണ പ്രവർത്തകർക്കുള്ള ഇന്ത്യ ഗവണ്മെന്റിന്റെ ആദ്യത്തെ "വൃക്ഷമിത്ര"പുരസ്കാരം ലഭിച്ചത് ആർക്ക്?
കെ കെ നീലകണ്ഠൻ
എ കെ പ്രസാദ്
സുഗതകുമാരി
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?
അരുന്ധതി റായ്
മേധാ പദ്‌കർ
മയിലമ്മ
ജൈവ കൃഷിയുടെ ഉപജ്ഞാതാവ്?
ആൽബർട്ട് ഹോവാർഡ്
മാസനോവ ഫക്കുവോക്ക
ജോൺ ഹെൻറി
പരിസ്ഥിതി സംരക്ഷണ നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം?
(a)
കേരളത്തിലെ വിദ്യാഭ്യാസ ചാനലായ വിക്ടർസിലൂടെ സംപ്രേക്ഷണം ചെയ്യുന്ന കാർഷിക പരിപാടി?
വിത്തുത്സവം
കൃഷിദീപം
നൂറുമേനി
