NEW
Font size
WorksheetsGK Quiz 8
Total questions: 20
Worksheet time: 10mins
'ഉറൂബ് 'എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍
സി.ഗോവിന്ദപിഷാരടി
കെ.കെ. നീലകണ്ഠൻ
പി.സി. കുട്ടികൃഷ്ണ ൻ
സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
കെ. ശ്രീകുമാർ ഏതു തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്
പ്രേംജി
ഒളപ്പമണ്ണ
ഏകലവ്യൻ
ആഷാ മേനോൻ
2019ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരജേതാവ്
ശശി തരൂർ
അനൂജ അകത്തൂട്ട്
വി മധുസൂദനൻ നായർ
മലയത്ത് അപ്പുണ്ണി.
2019 ല്‍ മലയാള ഭാഷാ വിഭാഗത്തിൽ രാഷ്ട്രപതിയുടെ ശ്രേഷ്ഠഭാഷാ പുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
വി.എസ്. കരുണാകരന്‍
വി മധുസൂദനൻ നായർ
ഡോ.ചാത്തനാത്ത് അച്യുതനുണ്ണി
സന്തോഷ് തോട്ടിങ്ങല്‍
ഏതു കൃതിക്കാണ് കവി വി മധുസൂദനൻ നായർക്ക് 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
അച്ഛൻ പിറന്ന വീട്'
അമ്മ ഉറങ്ങുന്നില്ല
അമ്മയുടെ എഴുത്തുകൾ
എന്റെ രക്ഷകൻ
പ്രഥമ ഓടക്കുഴൽ പുരസ്‌കാര ജേതാവ്
ലളിതാംബിക അന്തർജ്ജനം
പാലാ നാരായണൻ നായർ
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
സുഗതകുമാരി
പ്രഥമ വയലാർ അവാർഡ് ജേതാവ്
ലളിതാംബിക അന്തർജ്ജനം
പാലാ നാരായണൻ നായർ
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
സുഗതകുമാരി
തഞ്ചാവൂർ നാൽവർ എന്ന പണ്ഡിതന്മാർ അലങ്കരിച്ചത് ഏത് ഭരണാധികാരിയുടെ സദസ്സിനെയാണ്
വേലുത്തമ്പി ദളവ
റാണി ഗൗരി ലക്ഷ്മിഭായ്
റാണി ഗൗരി പാർവ്വതിഭായ്
സ്വാതി തിരുനാളിന്റെ
തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനായിരുന്ന ബ്രിട്ടീഷുകാരൻ
മൗറിസ് എമിഗ്ഡിയസ് വാട്ട്സ്
കേണൽ മൺറോ
രാങ്ക് വാട്ട്സ്
ടി. ഓസ്റ്റിൻ
മലയാള ഭാഷാ കംപ്യൂട്ടിങ് രംഗത്തെ ഗവേഷണങ്ങൾക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
ശ്രേഷ്ഠഭാഷാ പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം
മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ പുരസ്കാരം
സ്വാതി തിരുനാളിൻറെ കൃതി അല്ലാത്തത് ഏത്?
കിരാതം
പത്മനാഭ ശതകം
ഉത്സവ പ്രബന്ധം
ഭക്തിമഞ്ജരി
ഗുഹകളില്‍ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വര്‍ഗ്ഗം
കൊറഗർ
കുറുമ്പർ
ചോലനായ്ക്കര്‍
കാടർ
ചിക്കന്‍പോക്സ് രോഗത്തിന് കാരണമായ വൈറസ്
വെരിസെല്ല സോസ്റ്റര്‍
ഓർത്തോമിക്സോവൈറസുകൾ
ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ്
ഓർത്തോമിക്സോ വൈറസ്
കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്ക് കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയുടെ പേര്
GATE
BITSAT
JEE
KEAM
ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയ വർഷം
1463 AD
1453 AD
1543 AD
1553 AD
മലയാളത്തിലെ ആദ്യത്തെ വനിതാമാസികയായി കണക്കാക്കുന്ന പ്രസിദ്ധീകരണം
മഹിളാരത്നം
ശാരദ
മഹാറാണി
കേരളീയ സുഗുണബോധിനി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ അവകാശം ഇപ്പോള്‍ ആര്‍ക്കാണ്
ദേവസ്വം ബോര്‍ഡിന്
തിരുവിതാംകൂര്‍ രാജകുടുംബത്തിന്
സംസ്ഥാന സര്‍ക്കാരിന്
കേന്ദ്ര സര്‍ക്കാരിന്
ഈ വര്‍ഷത്തെ ലാ ലിഗാ കിരീട ജേതാക്കള്‍
സെവിയ്യ എഫ് സി
അത്‌ലറ്റിക്കോ മാഡ്രിഡ്
എഫ്.സി. ബാഴ്സലോണ
റയല്‍ മഡ്രിഡ്
'കുഞ്ഞുപാത്തുമ്മ'എന്ന കഥാപാത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കൃതിയിലേതാണ്?
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
മതിലുകൾ
പാത്തുമ്മായുടെ ആട്
മാന്ത്രികപ്പൂച്ച
ശ്രേണി പൂര്‍ത്തീകരിക്കുക
20,22,26,32,....
36
40
34
38
