wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GK Quiz 6

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി

a)

കെ.എം. മാണി.

b)

കെ.ആര്‍. ഗൗരിയമ്മ

c)

എം.പി. വീരേന്ദ്രകുമാര്‍

d)

കെ. കരുണാകരന്‍.

2.

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നിയമസഭാംഗമായ വ്യകതി

a)

കെ. എം. മാണി

b)

പി. കെ. കുഞ്ഞാലിക്കുട്ടി

c)

ആര്‍. ബാലകൃഷ്ണപിള്ള

d)

വി.എസ്. അച്യുതാനന്ദന്‍

3.

കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?

a)

ആന

b)

ചീറ്റപ്പുലി

c)

കടുവ

d)

കുതിര

4.

കേരളാ ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകനാര്?

a)

കെ. ദാമോദരൻ

b)

സര്‍ദാര്‍ കെ. എം. പണിക്കര്‍

c)

ഇ. രാമൻ മേനോൻ

d)

പി. എന്‍. പണിക്കര്‍

5.

ആദ്യത്തെ ജ്ഞാനപീഠപുരസ്‍ക്കാരം നേടിയ

സാഹിത്യകാരന്‍?

a)

കുമാരനാശാന്‍

b)

ഉള്ളൂര്‍

c)

വൈലോപ്പിള്ളി ശ്രീധരമേനോന്‍

d)

ജി. ശങ്കരക്കുറുപ്പ്

6.

മലയാളഭാഷയുടെ ഉല്‍പ്പത്തി ഏത് ഭാഷയില്‍ നിന്നാണ്?

a)

കന്നട

b)

തമിഴ്

c)

തെലുങ്ക്

d)

സംസ്കൃതം

7.

ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം?

a)

ബാംഗ്ലൂര്‍

b)

ഡല്‍ഹി

c)

കൊല്‍ക്കത്ത

d)

മുംബൈ

8.

'ദി ഇന്ത്യന്‍ സ്‍ട്രഗിള്‍ ' ആരുടെ ആത്മകഥയാണ്?

a)

ബാല ഗംഗാധര്‍ തിലക്

b)

മഹാത്മാ ഗാന്ധി

c)

ജവഹര്‍ലാല്‍ നെഹ്റു

d)

സുഭാഷ് ചന്ദ്രബോസ്

9.

'ഒരു ടണ്‍' എന്നത്

എത്ര കിലോഗ്രാം ആണ് ?

a)

1000

b)

100

c)

500

d)

10000

10.

ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ പട്ടി

a)

ഡോളി

b)

സ്‍നപ്പി

c)

ഫ്രോസ്റ്റി

d)

മിറ

11.

യുദ്ധ വിമാനങ്ങളുടെ ടയറുകളില്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വാതകം?

a)

ഹീലിയം

b)

ഹൈഡ്രജന്‍

c)

നൈട്രജന്‍

d)

ഓക്സിജന്‍

12.

ചിക്കന്‍പോക്സ് രോഗത്തിന് കാരണമായ വൈറസ്?

a)

സാപോവൈറസ്

b)

റോട്ടാവൈറസ്

c)

ടോഗാ വിറീഡിയ

d)

വേരിസെല്ല സോസ്റ്റര്‍

13.

ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണ് ?

a)

ബ്രിട്ടീഷ് കൊളംബിയയിലെ പ്രിന്‍സ് ജോര്‍ജ്ജ്

b)

തെക്കെ അമേരിക്കയിലെ ആമസോണ്‍ മഴക്കാട്

c)

ആഫ്രിക്കയിലെ കോംഗോ

d)

പടിഞ്ഞാറൻ ബാൾക്കൻ പ്രദേശത്തെ അഡ്രിയാറ്റിക്

14.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം

a)

അസം

b)

കര്‍ണാടകം

c)

കേരളം

d)

തമിഴ്‍നാട്

15.

മഴയുടെ തോതളക്കാന്‍ ഉപയോഗിക്കുന്നത്

a)

ലാക്ടോ മീറ്റര്‍

b)

ബാരോമീറ്റര്‍

c)

വിൻഡ് വെയിൻ.

d)

വര്‍ഷമാപിനി

16.

ഇന്ത്യാ - ചൈനാ സംഘര്‍ഷത്തിനു കാരണമായി നില്‍ക്കുന്ന സ്ഥലം

a)

ലിപുലേഖ്‌

b)

ഗല്‍വാന്‍ താഴ്‍വര

c)

കാലാപാനി

d)

ലിംപിയാധുര

17.

നേപ്പാള്‍ പ്രസിഡന്റ്

a)

ഗ്യാനേന്ദ്ര

b)

ബിദ്യാദേവി ഭണ്ഡാരി

c)

പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ

d)

രുഗ്മാംഗദ്‌ കട്‌വാൾ

18.

2022 ലെ ഫുട്ബോള്‍ വേദിയാകുന്ന സ്ഥലം

a)

ബ്രസീല്‍

b)

ഖത്തര്‍

c)

പോളണ്ട്

d)

ജര്‍മ്മനി

19.

കേരള നിയമസഭയിലും രാജ്യസഭയിലും ലോകസഭയിലും അംഗമാകുന്ന പതിനൊന്നാമത്തെ മലയാളി

a)

ഒ.രാജഗോപാല്‍

b)

വി. മുരളീധരന്‍

c)

എ. കെ. ആന്റണി

d)

കെ. സി. വേണുഗോപാല്‍

20.

ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ്

a)

ഷീ ഷോങ്ഷുന്‍

b)

ഷി ജിൻപിങ്

c)

കിം ജോങ്

d)

ഹു ജിന്റാവോ