NEW
Font size
Worksheetsവായനാദിനം ക്വിസ്
Total questions: 20
Worksheet time: 7mins
എസ് കെ പൊറ്റക്കാടിൻ്റെ "ഒരു ദേശത്തിൻ്റെ കഥ" യിൽ പരാമർശിക്കുന്ന സ്ഥലം ഏത്?
വാഴക്കുളം
അതിരാണിപ്പാടം
കുന്നുഞ്ചിറ
അന്തിക്കാട്
"വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" എന്ന് എഴുതിയ കവി -
അക്കിത്തം അച്ചുതൻ നമ്പൂതിരി
ഇടശ്ശേരി ഗോവിന്ദൻ നായർ
അയ്യപ്പ പണിക്കർ
കുഞ്ഞുണ്ണിമാഷ്
2004- ൽ പുറത്തിറങ്ങിയ "ദി മോട്ടോർ സൈക്കിൾ ഡയറീസ്" എന്ന സിനിമ ആരുടെ കൃതിയെ ആസ്പദമാക്കി നിർമ്മിച്ചതാണ്?
ചെ ഗുവേര
ഏർണെസ്റ്റ് ഹെമിങ്‌വേ
പൗലോ കൊയ്‌ലോ
ചാൾസ് ഡിക്കെൻസ്
കേരളത്തിലെ ആദ്യത്തെ പൊതുവായനശാല എവിടെയാണ്?
മലപ്പുറം
കണ്ണൂർ
തിരുവനന്തപുരം
കോട്ടയം
കേരളത്തിലെ ആദ്യത്തെ ഗ്രാമീണ വായനശാല എവിടെയാണ്?
എറണാകുളം
കണ്ണൂർ
ആലപ്പുഴ
കൊല്ലം
ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി " ദി ലൈബ്രറി കോൺഗ്രസ്സി" ൽ എത്ര പുസ്തകങ്ങൾ ഉണ്ട്?
60 മില്യൺ
300 മില്യൺ
170 മില്യൺ
210 മില്യൺ
വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകമായി പ്രസിദ്ധീകരിച്ച ആദ്യ കൃതി (1943)
ജന്മദിനം
ശബ്ദങ്ങൾ
അനർഘ നിമിഷം
പ്രേമലേഖനം
ഏത് രാജ്യത്ത് വെച്ചാണ് ബെന്യാമിൻ കൃതിയായ "ആടുജീവിത" ത്തെ ആസ്പതമാക്കിയുള്ള സിനിമ ചിത്രീകരിച്ചത്?
മൊറോക്കോ
അൾജീരിയ
ഒമാൻ
ജോർദാൻ
e-reading എന്നതിൽ e എന്തിനെ സൂചിപ്പിക്കുന്നു
Elemental
Electric
Electronic
Elective
"എന്നിലൂടെ" എന്ന ആത്മകഥ ആരുടേത്?
കുഞ്ഞുണ്ണിമാഷ്
പുനത്തിൽ കുഞ്ഞബ്ദുള്ള
എസ് കെ പൊറ്റക്കാട്
എം മുകന്ദൻ
“നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്” പ്രശസ്തമായ ഈ വരികൾ ഏതു കവിയുടെതാണ്?
ഉള്ളൂർ
കടമ്മനിട്ട രാമകൃഷ്ണൻ
ജോസഫ് മുണ്ടശ്ശേരി
ഇടശ്ശേരി ഗോവിന്ദൻ നായർ
ഇന്നത്തെ ലൈബ്രറി കൗൺസിൽ മുമ്പ് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
കേരള സംസ്ഥാന ഗ്രന്ഥശാല കൗൺസിൽ
കേരള ഗ്രന്ഥശാലാ പ്രസ്ഥാനം
കേരള ഗ്രന്ഥശാലാ യൂണിയൻ
കേരള ഗ്രന്ഥശാലാ സംഘം
ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ ഗ്രന്ഥം ഏത്?
പാരഡൈസ് ലോസ്റ്റ്
Aenid
രാമായണം
മഹാഭാരതം
സി വി രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം?
ഇന്ദുലേഖ
സിന്ധുജ
സുഭദ്ര
ഊർമിള
ഷേക്സ്പിയറുമായി സാദൃശ്യപ്പെടുത്തുന്ന ഇന്ത്യൻ കവി ആര്?
കാളിദാസൻ
തുളസിദാസ്
കബീർദാസ്
ഭവഭൂതി
ഏതു മുഗൾ ചക്രവർത്തി ആണ് ആത്മകഥ രചിച്ചിട്ടുള്ളത്?
അക്ബർ
ജഹാംഗീർ
ബാബർ
റഫിയുദ്ദൗള
അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?
ചെമ്മീൻ
ഇന്ദുലേഖ
കാട്
ഖസാക്കിൻ്റെ ഇതിഹാസം
ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത് മലയാളത്തിലാണ് രചയിതാവ് ആരാണ്?
തോപ്പിൽ ഭാസി
സുകുമാർ അഴീക്കോട്
വക്കം മൗലവി
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
മനുഷ്യനും മൃഗവും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പൊൻകുന്നം വർക്കി രചിച്ച പ്രശസ്ത കഥ ഏത്?
ശബ്ദിക്കുന്ന കലപ്പ
സ്നേഹസീമ
നാട്ടുവെളിച്ചം
വെളിയിൽ എനിക്ക് സ്ഥലമില്ല
ഏതു കഥാപാത്രത്തിന്റെ ജന്മവാർഷികമാണ് ഇംഗ്ലണ്ടിൽ ആഘോഷിച്ചിരുന്നത്?
ഹാംലെറ്റ്
മാക്ബെത്
ഷെർലക് ഹോംസ്
ഹാരി പോട്ടർ
